The Comments May unattended For a While.
അറിയൂ, അറിവു നേടൂ, അറിവു പകരൂ, മലയാളം വിക്കിപീഡിയയിലൂടെ കൂടുതല്‍ അറിയൂ.

40 ഒരു മെനു ബാര്‍ ( ലിങ്ക് ബാര്‍ ) - പല ലിങ്കുകള്‍ കൊടുക്കുവാന്‍ കഴിയുന്ന ഒരു മെനു ബാര്‍.

Monday 1 March 2010

Bookmark and Share
പല ലിങ്കുകള്‍ കൊടുക്കുവാന്‍ കഴിയുന്ന ഒരു മെനു ബാര്‍ നമ്മുടെ ബ്ലോഗിലും നല്‍കുവാന്‍ സാധിക്കും. ശ്രമിച്ചു നോക്കൂ..

ഉദാഹരണ ബ്ലോഗു കാണൂ..(സാമ്പിള്‍)

HTML വിദ്യകള്‍ എന്തു ചെയ്യുന്നതിനു മുന്‍പും ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുവാന്‍ മറക്കരുത്.

ഇനി

DASHBOARD ► LAYOUT ► EDIT HTML ►

ഈ കോഡ് കണ്ടു പിടിക്കുക...
]]></b:skin>
ഇതിനു തൊട്ടു മുകളിലായി
/* ----- LINKBAR BY BLOGGER_SOOTHRAM.BLOGSPOT.COM ----- */
#linkbar {
margin: 0px 0px 0px 0px;
padding: 3px 0px 5px 0px;
width: 896px;
position: relative;
background: $linkbarmainbgColor;
border-top: 1px solid $linkbarmainBorderColor;
border-bottom: 1px solid $linkbarmainBorderColor;

#linkbar ul {
margin: 0px 0px 0px 0px;
padding: 0px 0px 0px 0px;
text-align: left;
list-style-type:none;

#linkbar li {
display: inline;
margin: 0px 0px 0px 0px;
padding: 0px 0px 0px 0px;

#linkbar h2 {
margin: 0px 0px 0px 0px;
padding: 0px 0px 0px 0px;
display: none;
visibility: hidden;

#linkbar a {
clear: both;
margin: 0px -5px 0px 0px;
padding: 6px 15px 5px 15px;
width:100%px;
text-decoration:none;
font: $linkbarTextFont;
color: $linkbarTextColor;
background: $linkbartextbgColor;
border: 1px solid $linkbarBorderColor;
border-top: 0;
border-bottom: 0;

#linkbar a:hover {
color: $linkbarHoverTextColor;
background: $linkbarHoverBgColor;

കുറിപ്പ്: width: 896px എന്നുള്ളതിന്റെ സംഖ്യ നിങ്ങളുടെ ബ്ലോഗിന്റെ വീതി(ഹെഡറിന്റെ വീതിയെ) സൂചിപ്പിക്കുന്നു ഇത് ഓരൊ ബ്ലോഗിനും വ്യത്യസ്തമായിരിക്കും. സഹായത്തിനായി കമന്റിടുക.
ഈ കോഡ് പേസ്റ്റ് ചെയ്യുക. അതിനു ശേഷം.. താഴെപ്പറയുന്ന കോഡ് കണ്ടുപിടിക്കുക.

ഈ കോഡിനു മുകളിലായി..

<b:section class='linkbar' id='linkbar' showaddelement='no'>
<b:widget id='LinkList1' locked='true' title='Linkbar' type='LinkList'>
<b:includable id='main'>

<b:if cond='data:title'>
<data:title/>
</b:if>

<b:loop values='data:links' var='link'>

<data:link.name/>

</b:loop>

<b:include name='quickedit'/>

</b:includable>
</b:widget>
</b:section>

ബ്ലോഗര്‍ സൂത്രം മെനു ബാര്‍

ഇതു പേസ്റ്റ് ചെയ്യുക.

ഇഷ്ടാനുസരം നിറങ്ങള്‍ മാറ്റുന്നത് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു കൊണ്ട് താഴെപ്പറയുന്ന കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്.
ദാ ഈ കോഡ് കണ്ടുപിടിച്ച് കോഡിനു താഴെയോ..
<b:skin><![CDATA[/*

/* Variable definitions

അല്ലെങ്കില്‍ ഇതിനു താഴയോ, വേരിയബിള്‍ ഡെഫനിഷന്‍ കൊടുക്കണം(താഴെക്കണുന്ന കോഡ്) ഇതുപോലെ തന്നെ കുറെ കോഡുകള്‍ നിങ്ങളുടെ ബ്ലോഗില്‍ സാധാരണ ഉണ്ടാകും. അതിന്റെ കൂടെ ചേര്‍ത്തോളൂ..
<Variable name="linkbarmainbgColor" description="Linkbar Main Background Color"
type="color" default="#C94093" value="#333333">
<Variable name="linkbarmainBorderColor" description="Linkbar Main Border Color"
type="color" default="#C94093" value="#4c0000">
<Variable name="linkbartextbgColor" description="Linkbar Text Background Color"
type="color" default="#C94093" value="#333333">
<Variable name="linkbarBorderColor" description="Linkbar Border Color"
type="color" default="#9D1961" value="#4c0000">
<Variable name="linkbarTextColor" description="Linkbar Text Color"
type="color" default="#ffffff" value="#ffffff">
<Variable name="linkbarHoverBgColor" description="Linkbar Hover Background Color"
type="color" default="#ffffff" value="#4c0000">
<Variable name="linkbarHoverTextColor" description="Linkbar Hover Text Color"
type="color" default="#9D1961" value="#ffffff">
<Variable name="linkbarTextFont" description="Linkbar Text Font"
type="font"
default="normal normal 77% Verdana, sans-serif" value="normal bold 77% Arial, sans-serif"

ഇനി പ്രിവ്യൂ ചെയ്ത് കുഴപ്പമൊന്നുമില്ലെങ്കില്‍ സേവ് ചെയ്തോളൂ...
(പ്രിവ്യൂ ചെയ്യുമ്പോള്‍ ഈ മെനു ബാര്‍ കാണില്ല, ലിങ്കുകള്‍ കൊടുത്താല്‍ മാത്രമേ ഇതു കാണുകയുള്ളൂ.)

നമ്മുടെ മെനു ബാര്‍ ശരിയായി ഇനി ഇതില്‍ എങ്ങനെ ലിങ്ക് നല്‍കാം.

DASHBOARD ► LAYOUT ► Linkbar ക്ലിക്ക് Edit

അതിനു ശേഷം വരുന്ന പേജ് ലിങ്കുകള്‍ നല്‍കുന്നതിനു വേണ്ടിയാണ്.
New Site Url :  ലിങ്ക് നല്‍കുക
New Site Name: പേരു നല്‍കുക   ക്ലിക്ക് ADD LINK (ആദ്യം കൊടുക്കുന്ന ലിങ്ക് അവസാനം കാണിക്കുന്നതായിരിക്കും). ഇനി സേവ് ചെയ്തോളൂ...
ബ്ലോഗിനു ചേരുന്ന നിറങ്ങള്‍ നല്‍കുന്നതിന്.

DASHBOARD ► LAYOUT ►Fonts and Colours
1.  ഏതിന്റെ കളര്‍ മാറ്റണം (വലതുവശത്തെ നിറം സെലക്ട് ചെയ്യുക)
2. പ്രിവ്യൂ കാണുക
3. സേവ് ചെയ്യുക.
Link bar എന്നു തുടങ്ങുതെല്ലാം മാറ്റാവുന്നതാണ്.
കുറിപ്പ്: പല തരത്തിലുള്ള് ചെറിയ ചെറിയ കുഴപ്പങ്ങള്‍ വരും, ദയവായി കമന്റിടുക (ബ്ലോഗ് ലിങ്ക് സഹിതം)പരിഹരിക്കാവുന്നതേ ഉള്ളൂ...

40 അഭിപ്രായം:

Anonymous said...

പല തരത്തിലുള്ള് ചെറിയ ചെറിയ കുഴപ്പങ്ങള്‍ വരും, ദയവായി കമന്റിടുക (ബ്ലോഗ് ലിങ്ക് സഹിതം)പരിഹരിക്കാവുന്നതേ ഉള്ളൂ...

കൂതറHashimܓ said...
This comment has been removed by the author.
കൂതറHashimܓ said...

ചെയ്തു നൊക്കട്ടെ..!
എന്നിട്ട് താങ്ക്സ് പറയാംട്ടോ.. :)

Renjith Kumar CR said...

എഴുത്തുകാരി,
ബ്ലോഗ്‌ ഉപയോഗിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്രദമായ ഒരു സരംഭംമാണ്
ബ്ലോഗ്ഗര്‍ സൂത്രം എന്ന ഈ ബ്ലോഗ്‌. എല്ലാവിധ ഭാവുകങ്ങളും..

Renjith Kumar CR said...

div id='content-wrapper
ഇതിനു ശേഷം ഉള്ള കോഡുകള്‍(2 sections) ചേര്‍ക്കുമ്പോള്‍ എന്‍റെ ബ്ലോഗില്‍ പ്രിവ്യൂ എറര്‍ കാണിക്കുന്നു
http://sreerenji.blogspot.com

Anonymous said...

@ Renjith.
http://sreerenji.blogspot.com
താങ്കളുടെ ബ്ലോഗില്‍ മെനു ഉണ്ടല്ലോ.... പിന്നെയും ചേര്‍ക്കണോ..? ഉദ്ദേശിച്ചത് Variable definitions ആണോ ...?

Renjith Kumar CR said...

അതെ .
(ആദ്യം കൊടുത്ത കോഡ് (/b:skin) കൊടുത്തിട്ട് (പ്രിവ്യൂ നോക്കി അപ്പോള്‍ ഓക്കേ ആയി . പിന്നീട് ഉള്ള കോഡുകള്‍ കൊടുക്കുമ്പോള്‍ എറര്‍ കാണിക്കുന്നു അതിനാല്‍ അവസാന കോഡുകള്‍ (<div id='content-wrapper'& Variable definitions ) കൊടുക്കാതെ സേവ് ചെയ്തു പിന്നീട്‌ DASHBOARD ► LAYOUT ► Linkbar ക്ലിക്ക് Edit ചെയ്തു )

സുന്ദരിക്കുട്ടി said...

താങ്കളുടെ ബ്ലോഗില്‍ ഒരു ലിങ്ക് ബാര്‍ ഉള്ളതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്.

ഇപ്പോള്‍തന്നെയുണ്ട്.

സുന്ദരിക്കുട്ടി said...

<b:widget id='LinkList2' locked='true' title='Linkbar' type='LinkList'>

ദാ ഈ വരി LinkList1 ആണ് അത് മാറ്റി LinkList2 ആക്കി നോക്കൂ...

Renjith Kumar CR said...

എഴുത്തുകാരി,
വളരെ നന്ദി..

സുന്ദരിക്കുട്ടി said...

ഒരു ലിങ്ക് ബാര്‍ ഉള്ളപ്പോള്‍ ഇനിയൊന്നു വേണോ.. ?

സുന്ദരിക്കുട്ടി said...

നമ്മുടെ മെനു ബാര്‍ ശരിയായി ഇനി ഇതില്‍ എങ്ങനെ ലിങ്ക് നല്‍കാം.

ഇതു കഴിഞ്ഞുള്ള ഭാഗം ചെയ്താല്‍ താനേ ലിങ്കുകള്‍ വരും.. :)

RK said...

tab മെനു ഉണ്ടാക്കാന്‍ header നു താഴെ ഒരു gadget കൂട്ടിച്ചേര്‍ത്ത്(html എഡിറ്റ്‌ ചെയ്ത് ) അതില്‍ add new page ചേര്‍ത്താല്‍ പോരേ അതല്ലേ എളുപ്പം.ഓരോ tab നും ഓരോ പേരും കൊടുക്കാമല്ലോ പുതിയ പേജുകള്‍ പുതിയ ടാബുകള്‍ ആയി കാണും.

KSTA.Peerumedu said...

മെനു ഉണ്ടാക്കി.ഇനി പോസ്റ്റുകൾ ഓരോ റ്റാബിലും ക്ലിക്ക് ചെയ്യുമ്പോൾ കിട്ടുന്ന രീതിയിൽ കാറ്റഗറി ചെയ്യുന്നത് എങ്ങനെയാണ്?

Anonymous said...

നമ്മുടെ മെനു ബാര്‍ ശരിയായി ഇനി ഇതില്‍ എങ്ങനെ ലിങ്ക് നല്‍കാം. U CAN FOLLOW THIS STEPS IN THIS PAGE AFTER THE HEADING.

Doha Forum said...

താങ്കളുടെ ബ്ലോഗിന്റെ വലതു വച്ചത് കൊടുത്തത് പോലെയുള്ള മെനു കൊടുക്കുന്നത് എങ്ങിനെയാണ് ?

Anonymous said...

Go to Layout --> Add Gadgets -->Add Link List
then you can give link and corresponding name for link...

ദിവാരേട്ടN said...

എന്റെ ബ്ലോഗില്‍ Jump Break ഇട്ട പോസ്റ്റില്‍ ഒരു വ്യത്യാസവും കാണിക്കുന്നില്ല. സാധാരണ പാരഗ്രാഫ് പോലെ തന്നെ കാണിക്കുന്നു. എന്തെങ്കിലും സൂത്രം ഉണ്ടോ?

സുന്ദരിക്കുട്ടി said...

@ദിവാരേട്ടന്‍
DASHBOARD ► LAYOUT ► EDIT HTML ► Expand...

എന്നിട്ട് ഈ കോഡ് കണ്ടുപിടിക്കണം.

ഇതിനു തൊട്ടു താഴെയായി
<b:if cond='data:post.hasJumpLink'>

<data:post.jumpText/>

</b:if >
ഇവ കൂടി ചേര്‍ക്കുക. സംഗതി ഓകെ...

സുന്ദരിക്കുട്ടി said...

@ദിവാരേട്ടന്‍
ആധാരം
http://www.google.com/support/blogger/bin/answer.py?hl=en&answer=154172
ഇവിടുണ്ട്.

ദിവാരേട്ടN said...

കുട്ടി പറഞ്ഞ കോഡ് ഇടാതെ തന്നെ Jump Break ശരിയായി ട്ടോ. വ്യാഴാഴ്ച ചെയ്തപ്പോ ശരിയായില്ല. വെള്ളിയാഴ്ച ചെയ്തപ്പോ ശരി ആയി. Jump Break ന് ഇപ്പൊ വ്യാഴത്തില്‍ ശനി ആണെന്നാ തോന്നണേയ് !
ബാക്കി പരീക്ഷണങ്ങള്‍ പുറകെ....

akshara malayalam said...

ഈ കോഡ് കണ്ടു പിടിക്കുക...

ingane palayidathum kaanunnu.

athanau chodyam..
:engane kandu pidikkum,athu koodi parayu..?"

Anonymous said...

താങ്കൾ മോസില്ല ഫയർഫോക്സ് ബ്രൗസർ ആണ് ഉപയോഗിക്കുന്നതെങ്കിൽ (Ctrl+F) കണ്ട്രോൾ കിയും എഫ് എന്ന കിയും ഒന്നിച്ചമർത്തുക അപ്പോൾ Find എന്ന ഓപ്ഷൻ വരുന്നത് കാണാം. (താഴെ ഇടതുവശത്ത്) അവിടെ എന്താണോ കണ്ടുപിടിക്കേണ്ടത് അത് കോപ്പിചെയ്ത് പേസ്റ്റ് ചെയ്യുക. വേറെ ബ്രൗസറാണെങ്കിൽ ഏതാണെന്ന് പറയുക.

Unknown said...

ചെയ്തു നൊക്കട്ടെ..!
എന്നിട്ട് താങ്ക്സ് പറയാംട്ടോ..

Ratheesh PS said...

njan google chrome anu use cheyyunnathu... find cheyyan kazhiyumo?

സുന്ദരിക്കുട്ടി said...

ദാ ഇവിടെ നോക്കിയേ Ctrl+F will work.

mujebrahman10riyal said...

എഴുത്തുകാരി,
ബ്ലോഗ്‌ ഉപയോഗിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്രദമായ ഒരു സരംഭംമാണ്
ബ്ലോഗ്ഗര്‍ സൂത്രം എന്ന ഈ ബ്ലോഗ്‌. എല്ലാവിധ ഭാവുകങ്ങളും..

Feroze said...

< div id='content-wrapper' >

ee code kandethan kazhiyunillallo, enthu cheyyum ente bloggil ?

www.educationkeralam.blogspot.com

സുന്ദരിക്കുട്ടി said...

ബ്ലോഗർ കുറെ അധികം മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ടെബ്ലേറ്റ് ഡിസൈനർ വഴി നിർമ്മിച്ചിട്ടുള്ളവയിൽ ഇവ കാണില്ല. ജനുവരി മുതൽ പുതിയ മാറ്റങ്ങളോടു കൂടിയുള്ള സഹായങ്ങൾ പ്രതീക്ഷിക്കാം.

faisale83 said...

blog code edit cheyyunnathinu munpu ,current code onnu back eduthu vekkunnathu nallatha

latest technology news

faisale83 said...

blog code edit cheyyunnathinu munpu ,current code onnu back eduthu vekkunnathu nallatha

latest technology news

അനുഗാമി said...

div id='content-wrapper'>" എന്ന കോഡ് കണ്ടു പിടിക്കാന്‍ കഴിയുന്നില്ല. അതിനു മുകളില്‍ പറഞ്ഞത്‌ കണ്ടു പിടിച്ചു. എന്ത് ചെയ്യും. ഒന്ന് പറഞ്ഞു തരാമോ?

Feroze said...

Enikkum anugamiyude anubhavam undaayi enthu cheyyum suhruthe ! comment idoo !

APJ said...
This comment has been removed by the author.
APJ said...

oru doubt...ithaanu ente blog
, onnu nokku, ithil title bar und.... vere template upayogikkathe ithu back to drop bar akkaan pattumo?

pinne oru label clikk cheyyumpol ella postukalum muzhuvanaayi kaanikkunnu... athu maatti ella postum kurachu kaanichu "thudarnnu vaayikkoo" ennu kodukkaan entha vazhi? (ee blogil kaanunna pole)
will you give your mail id? kurachu doubts clear cheyyaanaanu. my mail id is anandsplash007@gmail.com

APJ said...

suhruthe..... onnu help cheyyoo....

RAJESH P M said...

പേജിന് ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റ് നല്കുന്നതെങ്ങനെ

രാജേഷ്

Rajkiran Adoor said...

DASHBOARD ► LAYOUT ► EDIT HTML ► ഇത്രേം ചെയ്തു, ഇനി എങ്ങനെ ആനു html കണ്ടു പിടിക്കുന്നത്‌, അത് മനസിലാകുനില്ല, ctrl + f അടിച്ചാല്‍ തന്നെ ഈ പേജില്‍ ഇല്ലല്ലോ , പിന്നെ എങ്ങനെ ആണ് എഡിറ്റ്‌ ചെയുന്നത്

Sherin Rafi said...

ബ്ലോഗ്ഗിന്‍റെ വിഡ്ത്ത് എങ്ങനെ തിരിച്ചറിയാം

Sherin Rafi said...

div id='content-wrapper' find cheyyan sadhikkunnilla

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..

മലയാളത്തില്‍ ബ്ലോഗ് ടിപ്സുകളും ട്രിക്കുകളും
Indradhanuss Malayalam Blog Tips&Trics
മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍
Blog Helpline
ഈ സൂത്രങ്ങളിഷ്ടപ്പെട്ടെങ്കില്‍, ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ ബ്ലോഗില്‍ ഒരു ലിങ്ക് നല്‍കൂ. ചില ക്ലിക്കുകള്‍ മാത്രം മതി നിങ്ങളുടെ ബ്ലോഗില്‍ ഇതു വരുത്തുവാന്‍
blogger help in malayalam malayalam blogger help help in malayalam blogger soothram blog tips in malayalam blog in malayalam mlayalam blogger advanced help blogger help blog tricks in malayalam മലയാളം ബ്ലോഗ് റ്റിപ്സ് മലയാളം ബ്ലോഗര്‍ സൂത്രപ്പണികള്‍

Subscribe to ബ്ലോഗര്‍ സൂത്രം by Email

Back to TOP