സയിഡ് ബാറില്‍ ചിത്രം സഹിതം ഫീഡ് ലിങ്കു ന്‍ല്‍കാം.
ദാ ഇതു പോലെ...
ഇത്രേം വലുപ്പത്തില്‍ ആവണമെന്നില്ല കേട്ടോ..!
<div align="center">
<a href="http://YOUR-BLOG-NAME.blogspot.com/feeds/posts/default" target="_blank"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXvMbDlDpgpdCYZ3iHlZM9CXn2PI5bGwusdG-0dNS8HByL2j_9omORaIZolnyAIjiTB-e0DQ1Ou9kqBYTzPuj4ATAk6O7T8KH6cif98GefpzJlcXrv2wklV3ZbebMZRJ_RQB_US9Eieqgd/s320/Newspaper-Feed-icon.png.gif" hight="128" width="128" /></a></div>

ചുവപ്പ് നിറം മാറ്റി നിങ്ങളുടെ ബ്ലോഗിന്റെ പേരും പച്ച നിറം ചിത്രത്തിന്റെ വലുപ്പവും കാണിക്കുന്നു. സഖ്യകള്‍ കുറച്ചാല്‍ വലിപ്പവും കുറയും. മഞ്ഞ നിറം ചിത്രത്തിന്റെ URL ലിങ്കും ആണ്.
നിങ്ങളുടെ കോഡ് നോട്ട്പാഡിലോ മറ്റോ എഴുതിയതിനു ശേഷം, അല്ലെങ്കില്‍ ബ്ലോഗ് നാമം മാത്രം മാറ്റിയതിനു ശേഷം ഈ കോഡ് കോപ്പി ചെയ്ത്
DASHBOARD ► LAYOUT ► ADD A GADGET ► HTML/JavaScript ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ പേസ്റ്റ് ചെയ്യുക. അനുയോജ്യമായ തലക്കെട്ട് നല്‍കി (ഒന്നും നല്‍കാതെയും) സേവ് ചെയ്യുക.
ഈ ചിത്രവും വേണമെങ്കില്‍ ഉപയോഗിക്കാം
ലിങ്ക്..
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVNdH1BLRDveZW7FkyawfS-6nFJFu1k4ObfA42K4ixCEGoqJOy7DbYInCJDbVUUK1I5bFKG6E3B25Q3mhVwGsE4tCv03HxpMv6sbXgheLZVc_MsCJeZdyQ8V2cZi0cjLuSfvN9IF2UIxhv/s320/feed_icon.png
1 അഭിപ്രായം:
ithu ippozhum upayogikkamo ?pazhaya mattangal nam pala blogil kanumbol mattiyal....(pudya mattathine ppatti ariyillenkil)valla kuzhappavum undo ??
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..