The Comments May unattended For a While.
അറിയൂ, അറിവു നേടൂ, അറിവു പകരൂ, മലയാളം വിക്കിപീഡിയയിലൂടെ കൂടുതല്‍ അറിയൂ.

6 ആഡ് ദിസ് ഷെയര്‍ ബട്ടന്‍ എല്ലാ പോസ്റ്റിലും.

Monday 22 February 2010

Bookmark and Share
ആഡ് ദിസ് ഷെയര്‍ ബട്ടണ്‍,  മിക്കവാറുമുള്ള എല്ലാ (224 എണ്ണം)ഷെയറിങ്ങ് സൈറ്റുകളിലേക്കും പോസ്റ്റ് ലിങ്ക് ഷെയര്‍ ചെയ്യുവാന്‍ ഉള്ള ഉപാധിയാണ്. ഇത് ഫ്രീ ആണ്. ഈ ബട്ടണ്‍ എല്ലാ പോസ്റ്റുകളിലും വരുത്തുവാന്‍ ഈ താള്‍ ഉപകരിക്കും. ഈ ബ്ലോഗില്‍ ഇതുപയോഗിച്ചിരിക്കുന്നു.

ദാ ഇതുപോലെ...
Bookmark and Share


ആദ്യമായി ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുക


ഈ കോഡ് കോപ്പി ചെയ്ത് വെയ്ക്കുക...
<div align="right"><a expr:addthis:title='data:post.title' expr:addthis:url='data:post.url' class='addthis_button'><img src="http://s7.addthis.com/static/btn/v2/lg-share-en.gif" width="125" height="16" alt="Bookmark and Share" style="border:0"/></a>
<script type="text/javascript" src="http://s7.addthis.com/js/250/addthis_widget.js#username=xa-4b823b9768b4afdf"></script></div>

കുറിപ്പ്: ചുവപ്പ് നിറം(right) വലതു വശത്ത് ബട്ടണ്‍ വരുത്തും അത് മാറ്റി left ആക്കിയാല്‍  ഇടതുവശത്തും center ആക്കിയാല്‍ നടുക്കും ബട്ടണ്‍ വരും.

ഇനി

DASHBOARD ► LAYOUT ► EDIT HTML ► ക്ലിക്ക് Expand widget templates

അതിനുശേഷം താഴെക്കാണുന്ന കോഡുകളിലേതെങ്കിലും കണ്ടുപിടിക്കുക. എവിടെ ഈ ഷെയര്‍ ബട്ടണ്‍ വേണമോ അവിടെ പേസ്റ്റ് ചെയ്യുക.

പോസ്റ്റ് പേരിന്റെ തൊട്ടു താഴെ വരുത്തുവാന്‍
<div class='post-header-line-1'/>
ഈ കോഡിനു ശേഷം

പോസ്റ്റ് പേരിന്റെ തൊട്ടു മുകളില്‍ വരുത്തുവാന്‍
<b:if cond='data:post.title'>
ഈ കോഡിനു മുന്‍പില്‍.
പോസ്റ്റ്നു താഴെ ഫൂട്ടറിനു മൌകളില്‍ വരുത്തുവാന്‍
<div class='post-footer'>
ഈ കോഡിനു മുന്‍പില്‍.

പോസ്റ്റ് ഫൂട്ടറിനു താഴെ വരുത്തുവാന്‍
<div class='post-footer-line post-footer-line-3'>
ഈ കോഡിനു ശേഷം പോസ്റ്റ് ചെയ്യുക.
ചില അവസരങ്ങളില്‍ മുകളിലത്തെ കോഡ് ഇങ്ങനെയുമാകാം..
<p class='post-footer-line post-footer-line-3' />
അല്ലെങ്കില്‍ ഇങ്ങനെ
<div class='post-footer-line post-footer-line-3' />

6 അഭിപ്രായം:

സുന്ദരിക്കുട്ടി said...

ഈ ബ്ലോഗില്‍ ഈ സൂത്രം പ്രയോഗിച്ചിട്ടുണ്ട്.

Anurag said...

Kollam ishtappettu

നിസ്താര്‍ said...

ഒരാഴ്ച സമയം പോയതറിഞ്ഞില്ല,ഒരു ഗെയിം കളിച്ച അനുഭൂതി,ഒരുപാടൊരുപാട് നന്ദി,അറിവ് പകര്ന്നുകൊടുക്കുംബോഴാല്ലേ അറിവ് കൂടുകയുള്ളൂ ,ഇനിയും അറിവ് പകര്‍ന്നു കൊടുക്കുവാന്‍ ആരോഗ്യവും ദീര്‍ഗായുസ്സും ആശംസിക്കുന്നു .

സുന്ദരിക്കുട്ടി said...

നന്ദി

കൊച്ചുബാബുവിന്റെ ബ്ലോലോകം said...

ഇവിടെ വരെ എത്തി ക്ലിക്ക് Expand widget templates
pakshe ee message kaanunnu html code html pajil ഏറ്റവും താഴെയാണ് embed chaithathu
but ee message varunnu
pl guide me

Your template could not be parsed as it is not well-formed. Please make sure all XML elements are closed properly.
XML error message: Content is not allowed in trailing section.
Mattu palathum padikkaan kazhinju ente blogil cherthu
Nanni

Unknown said...

നന്നായി

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..

മലയാളത്തില്‍ ബ്ലോഗ് ടിപ്സുകളും ട്രിക്കുകളും
Indradhanuss Malayalam Blog Tips&Trics
മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ 
Blog Helpline
ഈ സൂത്രങ്ങളിഷ്ടപ്പെട്ടെങ്കില്‍, ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ ബ്ലോഗില്‍ ഒരു ലിങ്ക് നല്‍കൂ. ചില ക്ലിക്കുകള്‍ മാത്രം മതി നിങ്ങളുടെ ബ്ലോഗില്‍ ഇതു വരുത്തുവാന്‍
blogger help in malayalam malayalam blogger help help in malayalam blogger soothram blog tips in malayalam blog in malayalam mlayalam blogger advanced help blogger help blog tricks in malayalam മലയാളം ബ്ലോഗ് റ്റിപ്സ് മലയാളം ബ്ലോഗര്‍ സൂത്രപ്പണികള്‍

Subscribe to ബ്ലോഗര്‍ സൂത്രം by Email

Back to TOP