The Comments May unattended For a While.
അറിയൂ, അറിവു നേടൂ, അറിവു പകരൂ, മലയാളം വിക്കിപീഡിയയിലൂടെ കൂടുതല്‍ അറിയൂ.
Showing posts with label സ്റ്റൈല്‍. Show all posts
Showing posts with label സ്റ്റൈല്‍. Show all posts

7 ബന്ധപ്പെട്ട പോസ്റ്റുകള്‍ ഓരോ പോസ്റ്റിലും.

Tuesday, 2 March 2010

ബന്ധപ്പെട്ട പോസ്റ്റുകള്‍ ഓരൊ പോസ്റ്റിന്റെ താഴെയായി കാണപ്പെടും. ഇത് പ്രവര്‍ത്തിക്കുന്നത് ഒരേ ലേബലുകള്‍ കൊടുത്തിട്ടുള്ള പോസ്റ്റുകള്‍ ദൃശ്യമാക്കിയാണ്. ലേബലുകള്‍ ഒരു പോസ്റ്റില്‍ എങ്ങനെ കൊടുക്കാം എന്നതിന് ഈ പോസ്റ്റ് കാണുക.

40 ഒരു മെനു ബാര്‍ ( ലിങ്ക് ബാര്‍ ) - പല ലിങ്കുകള്‍ കൊടുക്കുവാന്‍ കഴിയുന്ന ഒരു മെനു ബാര്‍.

Monday, 1 March 2010

പല ലിങ്കുകള്‍ കൊടുക്കുവാന്‍ കഴിയുന്ന ഒരു മെനു ബാര്‍ നമ്മുടെ ബ്ലോഗിലും നല്‍കുവാന്‍ സാധിക്കും. ശ്രമിച്ചു നോക്കൂ..

17 മാഗസീനിലേതുപോലെ തുടക്കത്തിലെ അക്ഷരം സ്റ്റൈലില്‍.

Sunday, 28 February 2010

മാഗസീന്‍ പോലെ തുടക്കത്തിലെ അക്ഷരത്തിന് ചില മാറ്റങ്ങള്‍ ഉണ്ടായാല്‍ ലുക്കൊക്കെ ഒന്ന് അടിപൊളിയാകില്ലേ.

ല്ലെങ്കില്‍ ഇതുപോലെ ആയാലും നന്നായിരിക്കും. താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ താങ്കളുടെ ബ്ലോഗിലും ഇതുപോലെ കാണപ്പെടും.... ബ്ലോഗുകള്‍ അടിപൊളിയാക്കൂ... നമ്മുടെ രീതിയില്‍ നമ്മുടെ ബ്ലോഗുകളെ മാറ്റിയെടുക്കൂ. അതിനായി നിങ്ങളുടെ കൂടെ സൂത്രങ്ങള്‍ ബ്ലോഗര്‍ സൂത്രത്തില്‍.HTML വിദ്യകള്‍ എന്തു ചെയ്യുന്നതിനു മുന്‍പും ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുവാന്‍ മറക്കരുത്.

2 ഡേറ്റ് ഒരു കലണ്ടര്‍ പോലെ പോസ്റ്റ് പേരിന്റെ വശത്തായി.

Sunday, 21 February 2010

ഡേറ്റ് ഒരു കലണ്ടര്‍ പോലെ പോസ്റ്റ് പേരിന്റെ വശത്തായി കണുവാന്‍ ഈ താള്‍ സഹായിക്കും, സധാരണ ഇത് ഒരു വരിയായി കാണപ്പെടുന്നതാണ്.

13 കമന്റിന്റെ എണ്ണം ഒരു ബബിളില്‍ പോസ്റ്റ് പേരിനു വലതു വശത്ത്.

Thursday, 18 February 2010

കമന്റിന്റെ എണ്ണം ബബിളില്‍ പോസ്റ്റ് പേരിനു വലതു വശത്ത് ദൃശ്യമാകും ഇതില്‍ കമന്റിലേക്കുള്ള ലിങ്കും ഉണ്ടാകും. ഈ ബ്ലോഗിലുപയോഗിച്ചിരിക്കുന്നത് കാണാം.

19 കമന്റ് കാണിക്കുന്ന പെട്ടികള്‍ സ്റ്റൈലില്‍

Monday, 15 February 2010

നമുക്ക് കമന്റ് കാണിക്കുന്ന പെട്ടികള്‍ എങ്ങനെ മോടിപിടിപ്പിക്കാം എന്നു നോക്കാം.

2 കമന്റ് ലിങ്കിനടുത്ത് ഒരു ഐക്കണ്‍

Wednesday, 30 December 2009

കമന്റ് ലിങ്ക് മനോഹരമാക്കുന്നതിനായി കമന്റ് ലിങ്കിനടുത്ത് ഒരു ഐക്കണ്‍(ചെറിയ ഒരു ചിത്രം) ഉണ്ടെങ്കില്‍ എന്നു തോന്നിയിട്ടുണ്ടോ ?
മലയാളത്തില്‍ ബ്ലോഗ് ടിപ്സുകളും ട്രിക്കുകളും
Indradhanuss Malayalam Blog Tips&Trics
മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ 
Blog Helpline
ഈ സൂത്രങ്ങളിഷ്ടപ്പെട്ടെങ്കില്‍, ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ ബ്ലോഗില്‍ ഒരു ലിങ്ക് നല്‍കൂ. ചില ക്ലിക്കുകള്‍ മാത്രം മതി നിങ്ങളുടെ ബ്ലോഗില്‍ ഇതു വരുത്തുവാന്‍
blogger help in malayalam malayalam blogger help help in malayalam blogger soothram blog tips in malayalam blog in malayalam mlayalam blogger advanced help blogger help blog tricks in malayalam മലയാളം ബ്ലോഗ് റ്റിപ്സ് മലയാളം ബ്ലോഗര്‍ സൂത്രപ്പണികള്‍

Subscribe to ബ്ലോഗര്‍ സൂത്രം by Email

Back to TOP