കുറിപ്പ്: ഈ താള്‍ ബ്ലോഗിന്റെ ക്രമീകരണങ്ങള്‍ മാറ്റം വരുത്തുമ്പോള്‍ ഒരുവേള നഷ്ടപ്പെട്ടാല്‍ പൂര്‍വസ്ഥിതിയിലേക്കെത്തിക്കുവാന്‍ കരുതിവെയ്ക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്നു. ബ്ലോഗ് മുഴുവനായി (പോസ്റ്റും + കമന്റും) ബാക്ക് അപ്പ് ചെയ്യുവാന്‍ ഈ താള്‍ സന്ദര്‍ശിക്കുക.
ടെബ്ലേറ്റ് ബാക്ക് അപ്പ്ചെയ്യുന്നതിനായി താഴെക്കാണുന്ന രീതിയില്‍ DOWNLOAD FULL TEMPLATE ക്ലിക്ക് ചെയ്യുക
DASHBOARD ► LAYOUT ► EDIT HTML ► DOWNLOAD FULL TEMPLATE
അതിനു ശേഷം എവിടെ സേവ് (ശേഖരിച്ചു വെയ്ക്കണം) ചെയ്യണം എന്ന് നല്‍കിയാല്‍ മതിയാകും.
റീസ്റ്റോര്‍ (പൂര്‍വ സ്ഥിതിയിലാക്കാന്‍) ചെയ്യുന്നതിനായി ബ്രൊവ്സ് (Browse) എന്ന ബട്ടണില്‍ അമര്‍ത്തി മുന്‍പ് ശേഖരിച്ചുവെച്ച സ്ഥലം നല്‍കുക. അതിനു ശേഷം (അപ്‌ലോഡ്) Upload എന്ന ബട്ടണിലമര്‍ത്തുക.
കുറിപ്പ്:ഇങ്ങനെ ചെയ്യുമ്പോള്‍ ബാക്ക് അപ് ചെയ്തതിനു ശേഷമുള്ള മാറ്റങ്ങള്‍ ഉണ്ടാവില്ല.
5 അഭിപ്രായം:
good inform
paranju thannathinu nandi rekhapeduthunnu....
നന്നായി
shariyaa..ee arivinu nandi..
ഒന്നും ശരിയാകുന്നില്ല
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..