ഒരു വിഡ്ജറ്റ് താങ്കള്‍ ബ്ലോഗില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ അത് എല്ലാം പോസ്റ്റിലും ദൃശ്യമാകും. എന്നാല്‍ ഈ സൂത്രം ഉപയോഗിച്ചാല്‍ അത് ഹോം പേജില്‍ മാത്രമേ ദൃശ്യമാകൂ, ഈ ബ്ലോഗിലെ “ബ്ലോഗര്‍ സൂത്രത്തിലേക്ക് സ്വാഗതം“ എന്നത് ശ്രദ്ധിക്കുക.
ആദ്യമായി ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുക
ഇനി ആവശ്യമായ ഒരു തലക്കെട്ട് വിഡ്ജെറ്റിനു കൊടുക്കുക.
DASHBOARD ► LAYOUT ► EDIT HTML ► ക്ലിക്ക് Expand widget templates
ഈ കൊടുത്ത തലക്കെട്ട് കണ്ടുപിടിക്കുക...
(മറ്റൊരുവഴി എന്തെന്നാല്‍)
<b:widget id='HTML3' locked='false' title='താങ്കള്‍ കൊടുത്ത തലക്കെട്ട്' type='HTML'>
താങ്കള്‍ കൊടുത്ത തലക്കെട്ട് കിട്ടുന്നത് വരെ മഞ്ഞ നിറത്തിലുള്ള കോഡ് Ctrl+F (Find) കണ്ടുപിടിക്കുക.
ദാ ആ ഭാഗം മുഴുവനായി ഇങ്ങനെ ഇരിക്കും...<b:widget id='HTML3' locked='false' title='താങ്കള്‍ കൊടുത്ത തലക്കെട്ട്' type='HTML'>
താങ്കള്‍ കൊടുത്ത തലക്കെട്ട് കിട്ടുന്നത് വരെ മഞ്ഞ നിറത്തിലുള്ള കോഡ് Ctrl+F (Find) കണ്ടുപിടിക്കുക.
<b:widget id='HTML3' locked='false' title='UNIQUE WORD OR TITLE HERE' type='HTML'>
<b:includable id='main'>
<b:if cond='data:title != ""'>
<data:title/>
</b:if>
<data:content/>
<b:include name='quickedit'/>
</b:includable>
</b:widget>
<b:includable id='main'>
<b:if cond='data:title != ""'>
<data:title/>
</b:if>
<data:content/>
<b:include name='quickedit'/>
</b:includable>
</b:widget>
ഇനിയിതാ താഴെക്കൊടുത്തിരിക്കുന്ന രണ്ട് വരികള്‍ ഇതില്‍ ചേര്‍ക്കുകയേ വേണ്ടൂ...
ദാ ഇതുപോലെ..
<b:widget id='HTML3' locked='false' title='UNIQUE WORD OR TITLE HERE' type='HTML'>
<b:includable id='main'>
<b:if cond='data:title != ""'>
<data:title/>
</b:if>
<data:content/>
<b:include name='quickedit'/>
</b:widget>
ചുവപ്പ് നിറത്തിലെ കോഡ് ചേര്‍ക്കുക.<b:includable id='main'>
<b:if cond='data:blog.url == data:blog.homepageUrl'>
<data:title/>
</b:if>
<data:content/>
<b:include name='quickedit'/>
</b:if>
</b:includable></b:widget>
വിഡ്‌ജെറ്റ് ഹോം പേജില്‍ ഒഴിച്ച് ബാക്കി എല്ലാ പോസ്റ്റിലും കാണിക്കുവാന്‍.
<b:if cond='data:blog.pageType == "item"'>
മുകളില്‍ ചേര്‍ക്കുവാന്‍ പറഞ്ഞിരിക്കുന്ന ചുവന്ന ആദ്യത്തെ വരി മാറ്റി ഈ കോഡ് ചേര്‍ക്കുക. വിഡ്‌ജെറ്റ് ഒരു പോസ്റ്റില്‍ മാത്രം കാണിക്കുവാന്‍.
<b:if cond='data:blog.url == "SPECIFIC_BLOG_POST_URL"'>
മുകളില്‍ ചേര്‍ക്കുവാന്‍ പറഞ്ഞിരിക്കുന്ന ചുവന്ന ആദ്യത്തെ വരി മാറ്റി ഈ കോഡ് ചേര്‍ക്കുക. SPECIFIC_BLOG_POST_URL എന്നതിനു പകരം ഉദ്ദേശിച്ച താളിന്റെ ലിങ്ക് കൊടുക്കുക.
6 അഭിപ്രായം:
ഇത് മിക്കവാറും എല്ലാവര്‍ക്കും ഉപകാരപ്രദമായിരിക്കും...
ippozum ithu upayogikkamo
Pls One Help
DISQUS anna oru sitil njan sign chaidu kayary BUT athu enthanennu anikku ariyilla onnu vishadeekarikkamo ?
നോക്കട്ടെ ഒരു പോസ്റ്റാക്കാം...!
Nannayittundu !!
സംഗതി ശരിയായി,,ഹോംപേജില് മാത്രം കാണുന്ന രീതിയാണ് ഞാന് ചെയ്തത്,,പക്ഷേ പ്രശനം എന്താണന്ന് വെച്ചാല് പോസ്റ്റില് ഇത് കാണുന്നില്ലങ്കിലും അതിന്റെ സ്ഥലം സ്പെയ്സ് അവി
ടെ സ്ഥലം മുടക്കിയായി കാണുന്നു,,പരിഹാരം,,അത് കാണരുത്
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..