The Comments May unattended For a While.
അറിയൂ, അറിവു നേടൂ, അറിവു പകരൂ, മലയാളം വിക്കിപീഡിയയിലൂടെ കൂടുതല്‍ അറിയൂ.
17 മാഗസീനിലേതുപോലെ തുടക്കത്തിലെ അക്ഷരം സ്റ്റൈലില്‍.
Sunday, 28 February 2010
Bookmark and Share
മാഗസീന്‍ പോലെ തുടക്കത്തിലെ അക്ഷരത്തിന് ചില മാറ്റങ്ങള്‍ ഉണ്ടായാല്‍ ലുക്കൊക്കെ ഒന്ന് അടിപൊളിയാകില്ലേ.
ല്ലെങ്കില്‍ ഇതുപോലെ ആയാലും നന്നായിരിക്കും. താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ താങ്കളുടെ ബ്ലോഗിലും ഇതുപോലെ കാണപ്പെടും.... ബ്ലോഗുകള്‍ അടിപൊളിയാക്കൂ... നമ്മുടെ രീതിയില്‍ നമ്മുടെ ബ്ലോഗുകളെ മാറ്റിയെടുക്കൂ. അതിനായി നിങ്ങളുടെ കൂടെ സൂത്രങ്ങള്‍ ബ്ലോഗര്‍ സൂത്രത്തില്‍.HTML വിദ്യകള്‍ എന്തു ചെയ്യുന്നതിനു മുന്‍പും ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുവാന്‍ മറക്കരുത്.
ടെബ്ലേറ്റ് ബാക്കപ്പ് ചെയ്തുവോ?
ഇത് രണ്ട് രീതിയില്‍ ഉണ്ട്..
1.ആദ്യത്തെ അക്ഷരം മാത്രം വലുതാക്കുവാന്‍.
ചിത്രത്തിലഏത് കണ്ടുകാണുമല്ലോ..... ഇതിനായി
പോസ്റ്റ് എഡിറ്ററിലെ Compose മോഡില്‍ നിന്നും Edit HTML മോഡില്‍ വരുക. അതിനുശേഷം ഈ കോഡ് പേസ്റ്റ് ചെയ്യുക.
ആ എന്നുള്ളതിനു പകരം ആദ്യത്തെ അക്ഷരം കൊടുക്കുക.
2.പാരഗ്രാഫ് സ്റ്റൈല്‍
ഈ കോഡ് പേസ്റ്റ് ചെയ്യുക.
കുറിപ്പ്: color: നിറവും font-size:കകpx വലുപ്പവുമാണ് മാറ്റാവുന്നതാണ്. പരീക്ഷിച്ചു നോക്കൂ. HTML കളര്‍ കോഡാണ് ഉപയോഗിക്കേണ്ടത് ദാ ഇവിടെ കിട്ടും.
എനിക്കെങ്ങും വയ്യേ ഇത്രേകോഡ് എപ്പോഴും പേസ്റ്റ് ചെയ്തോണ്ടിരിക്കുവാന്‍..
ആഹാ അങ്ങനെയാണോ ദാ ഒരെളുപ്പവഴി. എല്ലാപോസ്റ്റിലും നിങ്ങളിത് പേസ്റ്റ് ചെയ്യാതെ തന്നെ New Post എടുക്കുമ്പോള്‍ വരുവാന്‍ വേണ്ടി സെറ്റപ്പ് ചെയ്തു വെയ്ക്കാം. രണ്ടു രീതിയില്‍ ഇതു ചെയ്യാം.
1. ബ്ലോഗ് സെറ്റിങ്ങ് വഴി.
DASHBOARD ► SETTINGS ► FORMATTING ► ല്‍ താഴെയായി Post Template എന്നൊന്നുണ്ട്. അവിടെ മേല്‍പ്പറഞ്ഞ കോഡ് പേസ്റ്റ് ചെയ്ത് സേവ് ചെയ്തോളൂ..(ഏതെങ്കിലും ഒന്ന്) പിന്നെ പുതിയ പോസ്റ്റെടുക്കുമ്പോള്‍ ഇത് തനിയെ വരും..
2.HTML(CSS) എഡിറ്റിങ്ങ് വഴി
(ഇത് റെക്കമന്‍ഡ് ചെയ്യുന്നില്ല. അഡ്വാന്‍സ്ഡ് യൂസേര്‍സിനെ ഉദ്ദേശിച്ചാണ് ഫോണ്ട് കളറോ വലുപ്പമോ മാറ്റുവാന്‍ ഓരോ പ്രാവശ്യവും എഡിറ്റ് ചെയ്യേണ്ടി വരും അതിനാല്‍ മുകളില്‍ പറഞ്ഞതാണ് നല്ലത്)
DASHBOARD ► LAYOUT ► EDIT HTML ►
ഈ കോഡ് കണ്ടു പിടിക്കുക...
]]></b:skin>
ഇതിനു മുകളിലായി താഴെക്കാണുന്ന കോഡ്(ഏതെങ്കിലും ഒന്ന് വേണ്ടുന്നത്) പേസ്റ്റ് ചെയ്യുക.
ആദ്യത്തെ അക്ഷരം ...
.bigfirst {
font-weight:normal;
color:#000000;
font-size:56px;
line-height:80%;
letter-spacing:-6px;
font-family: Times, serif, Georgia;
പാരഗ്രാഫ്...
.dropcap {
float:left;
color:#000000;
font-size:100px;
line-height:70px;
padding-top:2px;
font-family: Times, serif, Georgia;
ഇതിനുശേഷം പോസ്റ്റ് ഉപയോഗിക്കുമ്പോള്‍..
ആ
പാ
ഇങ്ങനെ ചെയ്താല്‍ മതിയാകും.
കമന്റിടാന്‍ മറക്കണ്ട..
17 അഭിപ്രായം:
Anonymous said...
ഏതെങ്കിലും സൂത്രം വേണമെങ്കില്‍, ഏതെങ്കിലും ബ്ലോഗില്‍ കണ്ടിട്ടുള്ള സൂത്രങ്ങള്‍ വേണമെങ്കില്‍ കമന്റായി ചോദിക്കാം, പറ്റുന്നതെങ്കില്‍ സൂത്രമാക്കിക്കളയാം. പിന്നെ ബ്ലോഗിന്റെ ലിങ്കിടാന്‍ മറക്കരുത്....
poor-me/പാവം-ഞാന്‍ said...
എഴുത്തുകാരി എന്ന പേരില്‍ കാളന്റെ നാട്ടില്‍ നിന്നൊരു ബ്ലോഗര്‍ ഉണ്ട് അത് താങ്കള്‍ തന്നേയാണോ? ആരായാലും സ്വാഗതം...
Anonymous said...
കാളന്റെ നാ‍ടോ..? ഈ ഴുത്തുകാരിയിലെ ആണോ ഉദ്ദേശിച്ചത് ?
മങ്ങാടന്‍ said...
js ഫയലുപയോഗിച്ച് പേജ് റീലോട് ചെയ്യുമ്പോൾ കണ്ടന്റ് മാറിവരുന്നത് ഇവിടെ കണ്ടു അതിൽ നിങ്ങളുടെ ബ്ലോഗിലും "ഇതുപോലൊന്ന്" എന്ന മാറ്ററിൽ ലിങ്ക് കൊടുത്തത് എങ്ങനെ എന്നും മനസിലാക്കി. അതുപോലെ ഒരു പടംത്തിന്റെ ലിങ്ക് കൊടുക്കാൻ പറ്റുമോ?അതിൽ ക്ലിക്ക് ചെയ്യുമ്പൊൾ ഒരു വെബ് പേജിലേക്ക് പോകുന്നത് എങ്ങനെ എന്ന് അറിയാൻ ഒരു ആഗ്രഹം. നെറ്റിൽ തപ്പിയിട്ട് കിട്ടിയില്ല.എന്നാൽ ഒരു ജെഎസ് ഫയൽ എങ്ങനെ ഉണ്ടാക്കാമെന്നു പഠിച്ചു
Anonymous said...
മങ്ങാടന്‍ said...
ഒന്നും മനസിലായില്ല ഒന്നു പൊസ്റ്റാമോ[ഇമെയിൽ അട്രസിതാ gsaneesh@in.com].....................
സുന്ദരിക്കുട്ടി said...
മെയിലു വിട്ടിട്ടുണ്ടേ.........
മീരാജെസ്സി said...
കോപ്പിയടിച്ചുട്ടോ, താങ്ക്സ്..
sulekha said...
ate comment oke malayalathil engana ezuthunnat.mail me at mujeebprayar@gmail.com
padipuraveedan said...
വായിച്ചു നന്ദി
MyDreams said...
this is 1st time im coming this site
alll the best
PRAVASI said...
http://naduonline.tk/
.JUST VISIT ANY COMMENT
.SO ITS DIFFERENT
http://naduonline.tk/
സിദ്ധീഖ്‌. തിരൂര്‍ said...
how i bset VISIT TODAY
സിദ്ധീഖ്‌. തിരൂര്‍ said...
സന്ദര്‍ശകരുടെ എണ്ണം ‍ എങ്ങിനെ സെറ്റ് ചെയ്യാം
Anonymous said...
DESIGN >>Add a Gadget >> Blog's stats (now blogger itself is giving counts...)
zubair irfani said...
vayikkunna all like cheythal account kanikkunna soothram parayamo
Vishnu Prasad said...
Can u suggest Edits for me on my blog https://sthity.blogspot.com/
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..
മലയാളത്തില്‍ ബ്ലോഗ് ടിപ്സുകളും ട്രിക്കുകളും
Indradhanuss Malayalam Blog Tips&Trics
മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍
Blog Helpline
ഈ സൂത്രങ്ങളിഷ്ടപ്പെട്ടെങ്കില്‍, ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ ബ്ലോഗില്‍ ഒരു ലിങ്ക് നല്‍കൂ. ചില ക്ലിക്കുകള്‍ മാത്രം മതി നിങ്ങളുടെ ബ്ലോഗില്‍ ഇതു വരുത്തുവാന്‍
blogger help in malayalam malayalam blogger help help in malayalam blogger soothram blog tips in malayalam blog in malayalam mlayalam blogger advanced help blogger help blog tricks in malayalam മലയാളം ബ്ലോഗ് റ്റിപ്സ് മലയാളം ബ്ലോഗര്‍ സൂത്രപ്പണികള്‍
Subscribe to ബ്ലോഗര്‍ സൂത്രം by Email
Back to TOP