The Comments May unattended For a While.
അറിയൂ, അറിവു നേടൂ, അറിവു പകരൂ, മലയാളം വിക്കിപീഡിയയിലൂടെ കൂടുതല്‍ അറിയൂ.
Showing posts with label ലേബല്‍. Show all posts
Showing posts with label ലേബല്‍. Show all posts

7 ബന്ധപ്പെട്ട പോസ്റ്റുകള്‍ ഓരോ പോസ്റ്റിലും.

Tuesday, 2 March 2010

ബന്ധപ്പെട്ട പോസ്റ്റുകള്‍ ഓരൊ പോസ്റ്റിന്റെ താഴെയായി കാണപ്പെടും. ഇത് പ്രവര്‍ത്തിക്കുന്നത് ഒരേ ലേബലുകള്‍ കൊടുത്തിട്ടുള്ള പോസ്റ്റുകള്‍ ദൃശ്യമാക്കിയാണ്. ലേബലുകള്‍ ഒരു പോസ്റ്റില്‍ എങ്ങനെ കൊടുക്കാം എന്നതിന് ഈ പോസ്റ്റ് കാണുക.

10 ഈ ലേബലിലുള്ള എല്ലാ പോസ്റ്റും കാണിക്കുന്നു - നീക്കം ചെയ്യാം.

Thursday, 28 January 2010

ഒരു ലേബലില്‍ ക്ലിക്കിയാല്‍ ഈ ലേബലിലുള്ള എല്ലാ പോസ്റ്റും കാണിക്കുന്നു ("Showing post with label...show all posts" ) ഇത് നീക്കം ചെയ്യാം.
ദാ ഇത് നീക്കം ചെയ്യുവാന്‍.

2 പോസ്റ്റില്‍ ലേബലുകള്‍ കൊടുക്കുന്നതെങ്ങനെ

Sunday, 1 March 2009

പോസ്റ്റില്‍ ലേബലുകള്‍ (തരംതിരിക്കാനുള്ള വാക്ക്) കൊടുക്കുന്നതെങ്ങനെ എന്ന് നോക്കാം.

പോസ്റ്റ് ഉണ്ടാക്കുമ്പോള്‍ (പോസ്റ്റ് എഡിറ്ററില്‍)

ദാ മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രത്തിലെ Labels എന്ന ഭാഗത്ത് ആവശ്യാനുസരണം വാക്കുകള്‍ എഴുതിച്ചേര്‍ക്കാം. കോമയിട്ട് ഓരോ വാക്കുകളും തിരിക്കേണ്ടതാണ് അല്ലെങ്കില്‍ കൊടുക്കുന്ന വാക്കു മുഴുവന്‍ ഒരു ലേബലായി എടുക്കും.
ഇനി നേരത്തെ കൊടുത്തിരുന്ന ലേബലുകള്‍ കൊടുക്കുവാന്‍,


Show All ല്‍ ക്ലിക്ക് ചെയ്ത ശേഷം, ലിസ്റ്റില്‍ നിന്നും ക്ലിക്ക് ചെയ്താല്‍ അത് തെരഞ്ഞെടുക്കപ്പെടും.

എഡിറ്റ് പോസ്റ്റ് ലിസ്റ്റില്‍

  1. എഡിറ്റ് പോസ്റ്റില്‍ 
  2. പോസ്റ്റ് സെലക്റ്റ് ചെയ്യുക.(ഏതൊക്കെ പോസ്റ്റുകള്‍ക്ക് മാറ്റം വരുത്തണം).
  3. Label Actions... ക്ലിക്ക് ചെയ്താന്‍ മറ്റ് മൂന്ന് ഓപ്ഷനുകള്‍ ഉണ്ട്.

  • Apply labal
സെലക്ടു ചെയ്ത പോസ്റ്റുകള്‍ക്ക് നിലവിലുള്ള ലേബലുകള്‍ നല്‍കാം.(ക്ലിക്ക് ചെയ്താല്‍ മതി)
  • New Label
 സെലക്ടു ചെയ്ത പോസ്റ്റുകള്‍ക്ക് പുതിയ ലേബല്‍ നല്‍കുവന്‍
  • Remove labal
 സെലക്ടു ചെയ്ത പോസ്റ്റുകളിലെ ലേബല്‍ നീക്കം ചെയ്യാന്‍.

0 ലേബലിനെ അടുത്തുള്ള പോസ്റ്റുകളുടെ എണ്ണം നീക്കം ചെയ്യാം.

Sunday, 22 February 2009

ലേബലിനെ അടുത്തുള്ള പോസ്റ്റുകളുടെ എണ്ണം (ലേബല്‍ കൌണ്ട്) നീക്കം ചെയ്യാം.

മലയാളത്തില്‍ ബ്ലോഗ് ടിപ്സുകളും ട്രിക്കുകളും
Indradhanuss Malayalam Blog Tips&Trics
മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ 
Blog Helpline
ഈ സൂത്രങ്ങളിഷ്ടപ്പെട്ടെങ്കില്‍, ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ ബ്ലോഗില്‍ ഒരു ലിങ്ക് നല്‍കൂ. ചില ക്ലിക്കുകള്‍ മാത്രം മതി നിങ്ങളുടെ ബ്ലോഗില്‍ ഇതു വരുത്തുവാന്‍
blogger help in malayalam malayalam blogger help help in malayalam blogger soothram blog tips in malayalam blog in malayalam mlayalam blogger advanced help blogger help blog tricks in malayalam മലയാളം ബ്ലോഗ് റ്റിപ്സ് മലയാളം ബ്ലോഗര്‍ സൂത്രപ്പണികള്‍

Subscribe to ബ്ലോഗര്‍ സൂത്രം by Email

Back to TOP