കുറിപ്പ്: ഈ താള്‍ ബ്ലോഗറിലെ പോസ്റ്റും കമന്റും ശേഖരിച്ച് വെയ്കുന്നതെങ്ങനെ എന്നുള്ള വിവരം നല്‍കുന്നു. ടെബ്ലേറ്റ് ബാക്ക് അപ്പ് (ബ്ലോഗിന്റെ നിര്‍മാണ രീതി, അല്ലെങ്കില്‍ ലുക്ക്) ചെയ്യുവാന്‍ ടെബ്ലേറ്റ് ബാക്ക് അപ്പ് കാണുക.
ബ്ലോഗറില്‍ SETTINGS ► BASIC ► Download Blog ല്‍ ക്ലിക്ക് ചെയ്യുക,
എവിടെ സേവ് (ശേഖരിച്ച്) വെയ്ക്കണം എന്നത് തീരുമാനിച്ച്, Save ക്ലിക്ക് ചെയ്യുക!
0 അഭിപ്രായം:
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..