ഫൂട്ടറിലെ Newer Post, Home, Older Posts ലിങ്കുകള്‍ മാറ്റി പകരം നമുക്കിഷ്ടമുള്ള വാക്ക് ചേര്‍ക്കാന്‍ ഈ പോസ്റ്റ് ഉപയോഗിക്കാം. ഈ ലിങ്കുകള്‍ക്ക് പകരം ചിത്രങ്ങള്‍ നല്‍കാന്‍ ഈ പോസ്റ്റ് കാണുക. ലിങ്കും ഒരുചിത്രവും ചേര്‍ക്കാന്‍ ഈ പോസ്റ്റും കാണുക.
ദാ ഇതു പോലെ....
ആദ്യമായി ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുക
ഇനി
DASHBOARD ► LAYOUT ► EDIT HTML ► ക്ലിക്ക് Expand widget templates
ഈ കോഡുകള്‍ കണ്ടു പിടിക്കുക....
1. Newer Post ലിങ്ക് മാറ്റുന്നതിന്
<data:newerpagetitle>
2.Older Posts ലിങ്ക് മാറ്റുന്നതിന്<data:olderpagetitle>
3.Home ലിങ്ക് മാറ്റുന്നതിന്<data:homeMsg/>
ഈ കോഡ് രണ്ടു പ്രാവശ്യം കാണും ആദ്യത്തേത് മാത്രം മാറ്റുക.
ഈ കോഡ് രണ്ടു പ്രാവശ്യം കാണും ആദ്യത്തേത് മാത്രം മാറ്റുക.
ഇതിനു പകരം ആവശ്യമുള്ളത് എഴുതുക... ദാ ഇതു പോലെ
<b:includable id='nextprev'>

<b:if cond='data:newerPageUrl'>

പുതിയത്

</b:if>
<b:if cond='data:olderPageUrl'>

പഴയത്

</b:if>
<b:if cond='data:blog.homepageUrl != data:blog.url'>
പൂമുഖം
<b:else/>
<b:if cond='data:newerPageUrl'>
<data:homeMsg/>
</b:if>
</b:if>

</b:includable>

<b:if cond='data:newerPageUrl'>

പുതിയത്

</b:if>
<b:if cond='data:olderPageUrl'>

പഴയത്

</b:if>
<b:if cond='data:blog.homepageUrl != data:blog.url'>
പൂമുഖം
<b:else/>
<b:if cond='data:newerPageUrl'>
<data:homeMsg/>
</b:if>
</b:if>

</b:includable>
0 അഭിപ്രായം:
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..