The Comments May unattended For a While.
അറിയൂ, അറിവു നേടൂ, അറിവു പകരൂ, മലയാളം വിക്കിപീഡിയയിലൂടെ കൂടുതല്‍ അറിയൂ.

7 ബന്ധപ്പെട്ട പോസ്റ്റുകള്‍ ഓരോ പോസ്റ്റിലും.

Tuesday 2 March 2010

Bookmark and Share
ബന്ധപ്പെട്ട പോസ്റ്റുകള്‍ ഓരൊ പോസ്റ്റിന്റെ താഴെയായി കാണപ്പെടും. ഇത് പ്രവര്‍ത്തിക്കുന്നത് ഒരേ ലേബലുകള്‍ കൊടുത്തിട്ടുള്ള പോസ്റ്റുകള്‍ ദൃശ്യമാക്കിയാണ്. ലേബലുകള്‍ ഒരു പോസ്റ്റില്‍ എങ്ങനെ കൊടുക്കാം എന്നതിന് ഈ പോസ്റ്റ് കാണുക.


ദാ ഏകദേശം ഇതുപോലെ...

HTML വിദ്യകള്‍ എന്തു ചെയ്യുന്നതിനു മുന്‍പും ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുവാന്‍ മറക്കരുത്.

ഇനി
DASHBOARD ► LAYOUT ► EDIT HTML ► ക്ലിക്ക് Expand widget templates

ഈ കോഡ് കണ്ടു പിടിക്കുക...
</head>
ഈ കോഡിനു തൊട്ടു മുകളില്‍ ഈ കോഡ്
<!--Related Posts Scripts and Styles Start-->
<!--Remove--><b:if cond='data:blog.pageType == &quot;item&quot;'>
<style>
#related-posts {
float:center;
text-transform:none;
height:100%;
min-height:100%;
padding-top:5px;
padding-left:5px;
}
#related-posts .widget{
padding-left:6px;
margin-bottom:10px;

}
#related-posts .widget h2, #related-posts h2{
font-size: 1.6em;
font-weight: bold;
color: black;
font-family: Georgia, &#8220;Times New Roman&#8221;, Times, serif;
margin-bottom: 0.75em;
margin-top: 0em;
padding-top: 0em;
}
#related-posts a{
color:blue;
}
#related-posts a:hover{
color:blue;
}
#related-posts ul{
list-style-type:none;
margin:0 0 0px 0;
padding:0px;
text-decoration:bold;
font-size:15px;
text-color:#000000
}
#related-posts ul li{
background:transparent url(https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3h2wrz4v-7vq44u6IRhwJuNbABZj4q3rJYL7vpjeQ4rci02YdWba42Nro0Nbr9pAvOAWgVIsR0jFN9e4_OPGoBr_UYljQ91dvlcbmNJISldnS9Og7KBNzatz8FWP4WNC_MkMae8D6v_s/s200/greentickbullet.png) no-repeat ;
display:block;
list-style-type:none;
margin-bottom: 13px;
padding-left: 30px;
padding-top:0px;}
</style>

<script type='text/javascript'>
var relatedpoststitle="Related Posts";
</script>
<script src='http://blogergadgets.googlecode.com/files/related.js' type='text/javascript'/>

<!--Remove--></b:if>
<!--Related Posts Scripts and Styles End-->
കുറിപ്പ്: നിങ്ങള്‍ക്ക് വേണ്ടുന്ന ഒരു തലക്കെട്ട് കൊടുക്കുവാന്‍
var relatedpoststitle="Related Posts";
ഈ വരിയിലെ Related Posts എന്നത് മാറ്റി പകരം നിങ്ങളുടെ വാചകം കൊടുക്കുക.
ചുവപ്പ് നിറത്തില്‍ മുന്‍പില്‍ കാണുന്ന ചിത്രത്തിന്റെ ലിങ്ക്.

ഇനി താഴെക്കാണുന്ന കോഡ് കണ്ടു പിടിക്കുക
<div class='post-footer-line post-footer-line-1'>
ഇതില്ലെങ്കില്‍ ഇത്
<p class='post-footer-line post-footer-line-1'>
ഇതിലേതെങ്കിലും വരിക്കു(ഏതെങ്കിലുമൊന്നേ കാണുകയുള്ളൂ‍..) തൊട്ടു താഴെയായി
<!-- Related Posts Code Start-->

<!--Remove--><b:if cond='data:blog.pageType == &quot;item&quot;'>
<div id='related-posts'>
<b:loop values='data:post.labels' var='label'>

<b:if cond='data:label.isLast != &quot;true&quot;'>
</b:if>
<b:if cond='data:blog.pageType == &quot;item&quot;'>

<script expr:src='&quot;/feeds/posts/default/-/&quot; data:label.name &quot;?alt=json-in-script&amp;callback=related_results_labels&amp;max-results=6&quot;' type='text/javascript'/></b:if></b:loop><a href='http://blogger-soothram.blogspot.com/2010/03/blog-post_02.html' style='display:none'>Related Posts Widget In Malayalam</a>

<script type='text/javascript'>
var currentposturl=&quot;<data:post.url/>&quot;;
var maxresults=5;
removeRelatedDuplicates(); printRelatedLabels();
</script>
</div>

<!--Remove--></b:if>
<!-- Related Posts Code End-->

ഈ കോഡ് പേസ്റ്റ് ചെയ്യുക.
കുറിപ്പ്:
var maxresults=5;
5 എന്നുള്ളത് മാറ്റി 10 എന്നോ മറ്റോ ആക്കിയാല്‍ അത്രയും പോസ്റ്റുകള്‍ കാണിക്കും.
ഇതേ കോഡ്, ചില സ്റ്റൈലില്‍ മാറ്റങ്ങള്‍ വരുത്തി ഈ ബ്ലോഗില്‍ ഉപയോഗിച്ചിരിക്കുന്നത് തൊട്ടു താഴെക്കാണാം..

7 അഭിപ്രായം:

Anonymous said...

എന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ഇടുന്ന ഹോം പേജ് നല്ല വീഥിയില്‍ വേണമുണ്ട് (നിങ്ങളുടെ ബ്ലോഗ്‌ പോലെ )സഹായിക്കു

link;aromalar.blogspot.com pleaseeeeeeeeeeeeeee

മേല്‍പ്പത്തൂരാന്‍ said...

കമന്റ് ബോക്സിനു മുകളിൽ എഴുത്തുകാരി ബോഡർ നല്കിയിരിക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തരാമൊ?ദേ...ഈ കമന്റിന്റെ മുകളിൽ കാണുന്ന സൂത്രം!

കാഡ് ഉപയോക്താവ് said...

ചെയ്തു നോക്കാം. നന്ദി.

ഗണിതം പഠിക്കാനും പഠിപ്പിക്കാനും GeoGebraMalayalam Video Tutorials

Cv Thankappan said...

കുറച്ചധികംചിത്രങ്ങള് ഫീഡ്ചെയ്തിട്ടുണ്ട്.
നോക്കട്ടെ.........

mytechblog.in said...
This comment has been removed by the author.
mytechblog.in said...

kittunnilla

സുന്ദരിക്കുട്ടി said...

ബ്ലോഗർ കുറെ അധികം മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ടെബ്ലേറ്റ് ഡിസൈനർ വഴി നിർമ്മിച്ചിട്ടുള്ളവയിൽ ഇവ കാണില്ല. ജനുവരി മുതൽ പുതിയ മാറ്റങ്ങളോടു കൂടിയുള്ള സഹായങ്ങൾ പ്രതീക്ഷിക്കാം.

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..

മലയാളത്തില്‍ ബ്ലോഗ് ടിപ്സുകളും ട്രിക്കുകളും
Indradhanuss Malayalam Blog Tips&Trics
മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ 
Blog Helpline
ഈ സൂത്രങ്ങളിഷ്ടപ്പെട്ടെങ്കില്‍, ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ ബ്ലോഗില്‍ ഒരു ലിങ്ക് നല്‍കൂ. ചില ക്ലിക്കുകള്‍ മാത്രം മതി നിങ്ങളുടെ ബ്ലോഗില്‍ ഇതു വരുത്തുവാന്‍
blogger help in malayalam malayalam blogger help help in malayalam blogger soothram blog tips in malayalam blog in malayalam mlayalam blogger advanced help blogger help blog tricks in malayalam മലയാളം ബ്ലോഗ് റ്റിപ്സ് മലയാളം ബ്ലോഗര്‍ സൂത്രപ്പണികള്‍

Subscribe to ബ്ലോഗര്‍ സൂത്രം by Email

Back to TOP