ഒരു ലേബലില്‍ ക്ലിക്കിയാല്‍ ഈ ലേബലിലുള്ള എല്ലാ പോസ്റ്റും കാണിക്കുന്നു ("Showing post with label...show all posts" ) ഇത് നീക്കം ചെയ്യാം.
ദാ ഇത് നീക്കം ചെയ്യുവാന്‍.
ദാ ഇത് നീക്കം ചെയ്യുവാന്‍.
HTML വിദ്യകള്‍ എന്തു ചെയ്യുന്നതിനു മുന്‍പും ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുവാന്‍ മറക്കരുത്.
DASHBOARD ► LAYOUT ► EDIT HTML ► ക്ലിക്ക് Expand widget templates
ഈ കോഡ് കണ്ടു പിടിക്കുക...
<b:includable id='status-message'>
<b:if cond='data:navMessage'>

<data:navMessage/>

<data:navMessage/>

</b:if>
</b:includable>
ഈ കോഡിനു പകരം ഇതു നല്‍കുക. ഇടയ്ക്കുള്ള ചില കോഡ് നീക്കം ചെതിട്ടേ ഉള്ളൂ.<b:if cond='data:navMessage'>

<data:navMessage/>

<data:navMessage/>

</b:if>
</b:includable>
<b:includable id='status-message'>
<b:if cond='data:navMessage'>

</b:if>
</b:includable>
<b:if cond='data:navMessage'>

</b:if>
</b:includable>
10 അഭിപ്രായം:
എഴുത്തുകാരി, ഈ പോസ്റ്റുമായി ബന്ധമില്ലാത്ത തികച്ചും വ്യക്തിപരമായ ഒരു സംശയം. ഞാന്‍ ഇപ്പോള്‍ ബ്ലോഗില്‍ കമന്റ് ഇടുന്നത് ജി മെയില്‍ ഐ ഡി ഉപയോഗിച്ചാണ് എനിക്ക് ഒരു കമന്റ് ഇടുവാന്‍ മാത്രമായി ഒരു പ്രൊഫൈല്‍ ഉണ്ടാക്കണം,അതിനു ഒരു ബ്ലോഗ് തുടങ്ങേണ്ട ആവശ്യം ഉണ്ടോ.എനിക്ക് ബ്ലോഗ് തുടങ്ങാന്‍ താല്പര്യമില്ല. ഈ അനോണി എന്നുള്ള പേര് ദോഷം മാരികിട്ടാന്‍ വേണ്ടിട്ടാണ്.കമ്പ്യൂട്ടര്‍ കുറെ കൊല്ലങ്ങളായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഈ കുന്തത്തിന്റെ സാങ്കേതികവശങ്ങള്‍ വലിയ പിടിപാടില്ല.
എന്നെ സഹായിക്കുമാല്ലോ.
സ്നേഹത്തോടെ ഷാജി ഖത്തര്‍.
Google
live journal
word press
type pad
Aim
Open ID
ഇവയാണ് അനോണിമസ് ആക്ടീവ് ചെയ്യാത്ത ബ്ലോഗുകളിലെ ഓപ്ഷനുകള്‍.
ഇവയില്‍ താങ്കള്‍ക്ക് Open ID എന്നത് ശ്രദ്ധിച്ചു കാണുമല്ലോ.. ജി മെയില്‍ അഡ്രസ്സ്(ഇ മെയില്‍) ഉപയോഗിക്കുന്നതിനു പകരം ഓപണ്‍ ഐ ഡി യില്‍ ഉള്ള ഗൂഗിള്‍ പ്രൊഫൈല്‍ ലിങ്ക് ഉപയോഗിക്കാം. (ഇവിടെ പോയി നോക്കൂ). അല്ലെങ്കില്‍ മറ്റു പല URL ഉം ഓപണ്‍ ഐ.ഡി യായി ഉപയോഗിക്കാം.
(ഓപണ്‍ ഐ.ഡി ഉപയോഗിക്കാവുന്നവയുടെ ലിസ്റ്റ് ഇവിടെ ഉണ്ട്.). ദാ ഈ കമന്റിയിരിക്കുന്നത് ഈ ഓപ്ഷന്‍ ഉപയോഗിച്ചാണ്.
അല്ലാ ഇപ്പോള്‍ ഗൂഗിള്‍ പ്രൊഫൈലും വേണ്ടാന്നുണ്ടെങ്കില്‍ ദാ ഇവിടെ പുതിയ ഓപണ്‍ അഐ.ഡി കിട്ടും. പോയി ഒരെണ്ണം എടുത്തോ.. എടുത്തിട്ടിവിടെ കമന്റിത്തുടങ്ങിക്കോ
ഇതാ എന്റെ ഓപണ്‍ ഐ.ഡി
നന്ദി ഞാന്‍ ശ്രമിച്ചു നോക്കട്ടെ
ഷാജി ഖത്തര്‍.
ഒരു ഓപ്പണ്‍ ഐ ഡി ഉണ്ടാക്കി പക്ഷേ ഇവിടെ കമന്റ് ഇടാന്‍ നോക്കിയിട്ട് പറ്റുന്നില്ല ഐ ഡി വെരിഫെട് അല്ല എന്ന് കാണിക്കുന്നു.
എന്നിട്ട് ഞാന്‍ ചിത്രകാരന്റെ പുതിയ പോസ്റ്റില്‍ ടെസ്റ്റ് കമന്റ് ഇട്ടു നോക്കി അപ്പോള്‍ ശരിയായി .പക്ഷേ ഞാന്‍ ചേര്‍ത്ത ഫോട്ടോ വരുന്നില്ല.നന്ദി ഇത്രയും പറഞ്ഞു തരാന്‍ കാണിച്ച മനസ്സിന്.
ഷാജി ഖത്തര്‍.
കമന്റിടുവാന്‍ തീര്‍ഛയായും കഴിയും, അത് റീഡയറക്ട് ചെയ്ത് വേരിഫിക്കേഷന്‍ ചെയ്യും അതിനുശേഷം കമന്റ് വരും...
Your OpenID credentials could not be verified.
ഇതാണ് വരുന്ന കമന്റ് , പക്ഷേ ഞാന്‍ അനിലിന്റെ പോസ്റ്റില്‍ കമന്റിട്ടു,ജീവിയുടെ പോസ്റ്റില്‍ പറ്റിയില്ല.എന്താണ് ഇവിടെ വരാത്തത് എന്ന് അറിഞ്ഞൂട.ഞാന്‍ ബുദ്ധിമുട്ടിക്കുന്നെങ്കില്‍ ക്ഷമിക്കുക.
ഷാജി ഖത്തര്‍.
ജീവിയുടെ പോസ്റ്റില്‍ ജി മെയില്‍ മാത്രമേ പ്രാവര്‍ത്തികമാക്കിയിട്ടുള്ളൂ എന്നാണെനിക്കു തോന്നുന്നത്. ഓപണ്‍ ഐഡി ഓപ്ഷന്‍ കൊടുത്തിട്ടുണ്ടാകില്ല. ഈ ബ്ലോഗില്‍ കമന്റിടാന്‍ കഴിയിന്നില്ലേ..?
http://ezhuttukari.myopenid.com/ അവസാനമുള്ള / ഇടാന്‍ മറക്കരുത് !
test comment
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..