കമന്റ് ലിങ്ക് മനോഹരമാക്കുന്നതിനായി കമന്റ് ലിങ്കിനടുത്ത് ഒരു ഐക്കണ്‍(ചെറിയ ഒരു ചിത്രം) ഉണ്ടെങ്കില്‍ എന്നു തോന്നിയിട്ടുണ്ടോ ?
ഉദാഹരണമായി താഴെ കൊടുത്തിട്ടുള്ള ചിത്രം നോക്കൂ.
ആദ്യമായി ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുക
<span class='post-comment-link'>
<b:if cond='data:blog.pageType != "item"'>
<b:if cond='data:post.allowComments'>
<a class='comment-link' expr:href='data:post.addCommentUrl' expr:onclick='data:post.addCommentOnclick'><b:if cond='data:post.numComments == 1'>1 <data:top.commentLabel/><b:else/><data:post.numComments/> <data:top.commentLabelPlural/></b:if></a><img src='http://i39.tinypic.com/33z5njo.jpg' style='border:0px'/>
</b:if>
</b:if>
</span>

ഈ കോഡിന്റെ ഏതെങ്കിലും വരി കണ്ടെത്തുക അതിനായി
DASHBOARD ► LAYOUT ► EDIT HTML ► ക്ലിക്ക് Expand widget templates
താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ
ഓറഞ്ച്, നിറത്തിലുള്ള കോഡ് ഐക്കണ്‍ എവിടെ കാണപ്പെടും എന്നതിന്റെ പ്രതീകവും
... പിങ്ക് നിറം നിങ്ങളുടെ ഐക്കണിന്റെ ലിങ്കും ആണ്.
ഈ മുകളില്‍ കൊടുത്തിരിക്കുന്ന കോഡ് മുഖാന്തിരം ഐക്കണ്‍ വലതു വശത്തു വരുന്നു. ഇത് കമന്റ് ലിങ്കിനു മുന്‍പ് വരാന്‍ ഇങ്ങനെ കൊടുത്താല്‍ മതിയാകും
<b:if cond='data:post.allowComments'><img src='http://i39.tinypic.com/33z5njo.jpg' style='border:0px'/>
ഇമേജിന്റെ കോഡ് ഓറഞ്ച് നിറത്തിലുള്ള കോഡിന് ശേഷം ചേര്‍ക്കുക.
2 അഭിപ്രായം:
ഈ ബ്ലോഗിലെ കമന്റ് ശ്രദ്ധിക്കൂ... ഈ രീതിയില്‍ നല്‍കിയിരിക്കുന്നതാണ്
pdf ഫയലുകള്‍ upload ചെയ്യുവാന്‍ എന്തെല്ലാമാണ് ചെയ്യേണ്ടത്?
plse help me...
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..