The Comments May unattended For a While.
അറിയൂ, അറിവു നേടൂ, അറിവു പകരൂ, മലയാളം വിക്കിപീഡിയയിലൂടെ കൂടുതല്‍ അറിയൂ.
Showing posts with label HTML വിഡ്‌ജെറ്റ്. Show all posts
Showing posts with label HTML വിഡ്‌ജെറ്റ്. Show all posts

12 ആകെ എത്ര പോസ്റ്റുകളും, കമന്റുകളും എന്നു കാണിക്കുന്ന വിഡ്‌ജെറ്റ്.

Wednesday, 24 February 2010

ബ്ലോഗില്‍ ആകെ എത്ര പോസ്റ്റുകള്‍ ഉണ്ടെന്നും ആകെ അത്ര അഭിപ്രായങ്ങളുണ്ടെന്നും കാണിക്കുന്ന ഒരു വിഡ്‌ജെറ്റ്.

0 വിഡ്‌ജെറ്റ് ഒരു പോസ്റ്റില്‍ മാത്രം കാണിക്കുവാന്‍.

ഒരു വിഡ്ജറ്റ് താങ്കള്‍ ബ്ലോഗില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ അത് എല്ലാം പോസ്റ്റിലും ദൃശ്യമാകും. എന്നാല്‍ ഈ സൂത്രം ഉപയോഗിച്ചാല്‍ അത് വിഡ്‌ജെറ്റ് ഒരു പോസ്റ്റില്‍ മാത്രം കാണിക്കും.

0 വിഡ്‌ജെറ്റ് ഹോം പേജില്‍ ഒഴിച്ച് ബാക്കി എല്ലാ പോസ്റ്റിലും കാണിക്കുവാന്‍.

ഒരു വിഡ്ജറ്റ് താങ്കള്‍ ബ്ലോഗില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ അത് എല്ലാം പോസ്റ്റിലും ദൃശ്യമാകും. എന്നാല്‍ ഈ സൂത്രം ഉപയോഗിച്ചാല്‍ അത് വിഡ്‌ജെറ്റ് ഹോം പേജില്‍ ഒഴിച്ച് ബാക്കി എല്ലാ പോസ്റ്റിലും കാണിക്കും.

6 വിഡ്‌ജെറ്റ് ഹോം പേജില്‍ മാത്രം കാണിക്കുവാന്‍.

ഒരു വിഡ്ജറ്റ് താങ്കള്‍ ബ്ലോഗില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ അത് എല്ലാം പോസ്റ്റിലും ദൃശ്യമാകും. എന്നാല്‍ ഈ സൂത്രം ഉപയോഗിച്ചാല്‍ അത് ഹോം പേജില്‍ മാത്രമേ ദൃശ്യമാകൂ‍, ഈ ബ്ലോഗിലെ “ബ്ലോഗര്‍ സൂത്രത്തിലേക്ക് സ്വാഗതം“ എന്നത് ശ്രദ്ധിക്കുക.
മലയാളത്തില്‍ ബ്ലോഗ് ടിപ്സുകളും ട്രിക്കുകളും
Indradhanuss Malayalam Blog Tips&Trics
മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ 
Blog Helpline
ഈ സൂത്രങ്ങളിഷ്ടപ്പെട്ടെങ്കില്‍, ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ ബ്ലോഗില്‍ ഒരു ലിങ്ക് നല്‍കൂ. ചില ക്ലിക്കുകള്‍ മാത്രം മതി നിങ്ങളുടെ ബ്ലോഗില്‍ ഇതു വരുത്തുവാന്‍
blogger help in malayalam malayalam blogger help help in malayalam blogger soothram blog tips in malayalam blog in malayalam mlayalam blogger advanced help blogger help blog tricks in malayalam മലയാളം ബ്ലോഗ് റ്റിപ്സ് മലയാളം ബ്ലോഗര്‍ സൂത്രപ്പണികള്‍

Subscribe to ബ്ലോഗര്‍ സൂത്രം by Email

Back to TOP