ലേബലിനെ അടുത്തുള്ള പോസ്റ്റുകളുടെ എണ്ണം (ലേബല്‍ കൌണ്ട്) നീക്കം ചെയ്യാം.
ദാ ഇതുപോലെ ഉള്ളത് ...
ആദ്യമായി ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുക
ഇനി
DASHBOARD ► LAYOUT ► EDIT HTML ► ക്ലിക്ക് Expand widget templates
ഈ കോഡ് കണ്ടു പിടിക്കുക...
</span> <b:else/> <a expr:dir='data:blog.languageDirection' expr:href='data:label.url'> <data:label.name/> </a> </b:if> <span dir='ltr'>(<data:label.count/>)</span> </li> </b:loop> </ul>
മഞ്ഞ നിറത്തിലുള്ള കോഡ് നീക്കം ചെയ്യുക.
0 അഭിപ്രായം:
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..