The Comments May unattended For a While.
അറിയൂ, അറിവു നേടൂ, അറിവു പകരൂ, മലയാളം വിക്കിപീഡിയയിലൂടെ കൂടുതല്‍ അറിയൂ.

13 കമന്റിന്റെ എണ്ണം ഒരു ബബിളില്‍ പോസ്റ്റ് പേരിനു വലതു വശത്ത്.

Thursday 18 February 2010

Bookmark and Share
കമന്റിന്റെ എണ്ണം ബബിളില്‍ പോസ്റ്റ് പേരിനു വലതു വശത്ത് ദൃശ്യമാകും ഇതില്‍ കമന്റിലേക്കുള്ള ലിങ്കും ഉണ്ടാകും. ഈ ബ്ലോഗിലുപയോഗിച്ചിരിക്കുന്നത് കാണാം.

ദാ ഇതുപോലെ

ആദ്യമായി ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുക


ഇനി
DASHBOARD ► LAYOUT ► EDIT HTML ► ക്ലിക്ക് Expand widget templates


ഈ കോഡ് കണ്ടു പിടിക്കുക...
<h3 class='post-title entry-title'>
അല്ലെങ്കില്‍ ഈ കോഡ് :
<h3 class='post-title'>
ഇതിനു തൊട്ടു താഴയായി, അല്ലെങ്കില്‍ ഇതിനോട് തൊട്ട് വലതുവശത്ത് താഴെക്കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക.

<!--COMMENT-BUBBLES-STARTS--><b:if cond='data:post.allowComments'>
<a class='comment-bubble' expr:href='data:post.addCommentUrl' expr:onclick='data:post.addCommentOnclick'><data:post.numComments/></a>
</b:if><!--COMMENT-BUBBLES-STOPS-http://blogger-soothram.blogspot.com/-->

കഴിഞ്ഞില്ല...
ഈ കോഡ് കണ്ടു പിടിക്കുക :
]]></b:skin>
ഇതിനു തൊട്ട് മുകളിലായി താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക.
<!--COMMENT-BUBBLES-STARTS-->
.comment-bubble {
float: right;
background: url(http://i49.tinypic.com/2vugahu.jpg) no-repeat;
width: 55px;
height: 38px;
font-size: 18px;
margin-top: -15px;
margin-right: 2px;
text-align: center;
}
<!--COMMENT-BUBBLES-STOPS-http://blogger-soothram.blogspot.com/-->

പ്രിവ്യൂ ചെയ്ത് കുഴപ്പമൊന്നുമില്ലെങ്കില്‍ സേവ് ചെയ്യാം.. ഹാ മുഖത്തൊരു ചിരി പടര്‍ത്തിക്കോളൂ..

കുറിപ്പ്: മഞ്ഞ നിറത്തില്‍ ഇമേജിന്റെ (ബബിളിന്റെ) ലിങ്കും, പച്ച നിറത്തില്‍ ബബിളിന്റെ വലുപ്പവും സൂചിപ്പിക്കുന്നു. ഇത് യഥേഷ്ടം മാറ്റാവുന്നതേയുള്ളൂ..
ചെറിയ ബബിളുകള്‍ ഉപയോഗിക്കുന്നതാവും ഉചിതം.

ഈ ബ്ലോഗില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിന്റെ ലിങ്ക് :
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZ4fwmSigPSnBLANoS6AgKW3Sl7rhLcZHy8OdZJMUYFXaZhp3BzLqelrQkopt3TfQY2Zpudecae05KDFh8N6tlXCKYqJLcbeOTHDiAVAWb_UjE6uNhbD9UKZAxwRSW2mUoH8doD-RisieO/s320/commentsbubble.png

13 അഭിപ്രായം:

സുന്ദരിക്കുട്ടി said...

അപ്പോ ഒരു അഭിപ്രായം എഴുതിക്കോളൂ.....

ശ്രീരാജ് പി എസ് (PS) said...

That's Cool..... :)

ബിട്ടൂസ് said...

നന്നായി..

Umesh Pilicode said...

ചങ്ങാതീ........
ഇടതു വശത്ത് ആണല്ലോ വന്നത്

Anonymous said...

float: right; തന്നെയാണോ നല്‍കിയിരിക്കുന്നത് ?

Umesh Pilicode said...

athe

ruSeL said...

float: right; തന്നെയാണ് നല്‍കിയിരിക്കുന്നത്..എന്നിട്ടും

എനിക്കും
ചങ്ങാതീ........
ഇടതു വശത്ത് ആണല്ലോ നമ്പരു വന്നത്..മാത്രമല്ല ആ ബബിളു കാണിക്കുന്നുമില്ല

Anonymous said...

ബ്ലോഗ് ലിങ്ക് കൂടി തരൂ....

akshara malayalam said...

sathyathil code kandu pidikkuka valiya thalavedhana thanne..
athu koodi kandu pidichu thannenkil...

allenkil oru ex: enkilum..
onnum manassilakunnilla.

Anonymous said...

http://blogger-soothram.blogspot.com/2010/03/blog-post.html?showComment=1284095754455#c4450347128121816568

Anonymous said...

ദാ ഇതു കാണൂ

Unknown said...

ith nhan koduthu. ini engene ozhivakkam?

Unknown said...

ith nalkiyappol ente bloginte title kanikkunnilla.
http://cheruputhoor.blogspot.in/

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..

മലയാളത്തില്‍ ബ്ലോഗ് ടിപ്സുകളും ട്രിക്കുകളും
Indradhanuss Malayalam Blog Tips&Trics
മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ 
Blog Helpline
ഈ സൂത്രങ്ങളിഷ്ടപ്പെട്ടെങ്കില്‍, ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ ബ്ലോഗില്‍ ഒരു ലിങ്ക് നല്‍കൂ. ചില ക്ലിക്കുകള്‍ മാത്രം മതി നിങ്ങളുടെ ബ്ലോഗില്‍ ഇതു വരുത്തുവാന്‍
blogger help in malayalam malayalam blogger help help in malayalam blogger soothram blog tips in malayalam blog in malayalam mlayalam blogger advanced help blogger help blog tricks in malayalam മലയാളം ബ്ലോഗ് റ്റിപ്സ് മലയാളം ബ്ലോഗര്‍ സൂത്രപ്പണികള്‍

Subscribe to ബ്ലോഗര്‍ സൂത്രം by Email

Back to TOP