പോസ്റ്റില്‍ ലേബലുകള്‍ (തരംതിരിക്കാനുള്ള വാക്ക്) കൊടുക്കുന്നതെങ്ങനെ എന്ന് നോക്കാം.
പോസ്റ്റ് ഉണ്ടാക്കുമ്പോള്‍ (പോസ്റ്റ് എഡിറ്ററില്‍)
ദാ മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രത്തിലെ Labels എന്ന ഭാഗത്ത് ആവശ്യാനുസരണം വാക്കുകള്‍ എഴുതിച്ചേര്‍ക്കാം. കോമയിട്ട് ഓരോ വാക്കുകളും തിരിക്കേണ്ടതാണ് അല്ലെങ്കില്‍ കൊടുക്കുന്ന വാക്കു മുഴുവന്‍ ഒരു ലേബലായി എടുക്കും.
ഇനി നേരത്തെ കൊടുത്തിരുന്ന ലേബലുകള്‍ കൊടുക്കുവാന്‍,
Show All ല്‍ ക്ലിക്ക് ചെയ്ത ശേഷം, ലിസ്റ്റില്‍ നിന്നും ക്ലിക്ക് ചെയ്താല്‍ അത് തെരഞ്ഞെടുക്കപ്പെടും.
എഡിറ്റ് പോസ്റ്റ് ലിസ്റ്റില്‍
- എഡിറ്റ് പോസ്റ്റില്‍
- പോസ്റ്റ് സെലക്റ്റ് ചെയ്യുക.(ഏതൊക്കെ പോസ്റ്റുകള്‍ക്ക് മാറ്റം വരുത്തണം).
- Label Actions... ക്ലിക്ക് ചെയ്താന്‍ മറ്റ് മൂന്ന് ഓപ്ഷനുകള്‍ ഉണ്ട്.
- Apply labal
- New Label
- Remove labal
2 അഭിപ്രായം:
thanx
നന്ദി അറിയിക്കുന്നു
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..