"Subscribe to: Posts (Atom)" എന്ന ഫീഡ് ലിങ്ക് മറയ്ക്കാം അല്ലെങ്കില്‍ മാറ്റാം (ഡിലീറ്റ് ചെയ്യാം)
1.തത്കാലം മറക്കുന്നതിന്
DASHBOARD ► LAYOUT ► EDIT HTML ►
.feed-links { display:none; }
]]></b:skin> </head>
ഓറഞ്ച് നിറത്തിലെ കോഡ്, പച്ച നിറത്തിലെ കോഡിന്റെ മുകളിലായി പേസ്റ്റ് ചെയ്യുക.]]></b:skin> </head>
2.നീക്കം ചെയ്യുന്നതിന്
DASHBOARD ► LAYOUT ► EDIT HTML ► ക്ലിക്ക് Expand widget templates
<b:include name='feedLinks'/>
ഈ കോഡ് കണ്ടുപിടിക്കുകCTRL + F (Option +F) അമര്‍ത്തിയാല്‍ കോഡ് എളുപ്പം കണ്ടു പിടിക്കാം.
ഇനി ഈ വരി കോഡ് നീക്കം ചെയ്യൂ (ഡിലീറ്റ് ചെയ്യൂ).
എന്നിട്ട് സേവ് ചെയ്യുക.
അല്ലാ അപ്പോള്‍ ഫീഡ് വേണ്ടേ ദാ ഈ പോസ്റ്റ് കണ്ടു നോക്കൂ :
സയിഡ് ബാറില്‍ ഫീഡ് ബട്ടണ്‍.
സയിഡ് ബാറില്‍ ഫീഡ് ബട്ടണ്‍.
0 അഭിപ്രായം:
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..