The Comments May unattended For a While.
അറിയൂ, അറിവു നേടൂ, അറിവു പകരൂ, മലയാളം വിക്കിപീഡിയയിലൂടെ കൂടുതല്‍ അറിയൂ.

4 ഫൂട്ടറിലെ Newer, Home, Older ലിങ്കുകള്‍ക്ക് പകരം ചിത്രങ്ങള്‍

Wednesday, 17 February 2010

Bookmark and Share
ഫൂട്ടറിലെ Newer, Home, Older ലിങ്കുകള്‍ക്ക് പകരം ചിത്രങ്ങള്‍ നല്‍കാന്‍ ഈ പോസ്റ്റ് കാണുക. ലിങ്കുകളുടെ കൂടെ ഒരു ചിത്രം കൊടുക്കുവാന്‍ ഈ പോസ്റ്റ് ഉപയോഗിക്കാം. ഫൂട്ടറിലെ Newer Post, Home, Older Posts ലിങ്കുകള്‍ മാറ്റി നമുക്കിഷ്ടമുള്ള വാചകം കൊടുക്കാന്‍ ഇതു കാണുക.

ദാ ഇതു പോലെ....

ആദ്യമായി ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുക

ഇനി
DASHBOARD ► LAYOUT ► EDIT HTML ► ക്ലിക്ക് Expand widget templates

ഈ കോഡുകള്‍ കണ്ടു പിടിക്കുക....
1. Newer Post ലിങ്ക്
<data:newerpagetitle>
2.Older Posts ലിങ്ക്
<data:olderpagetitle>
3.Home ലിങ്ക്
<data:homeMsg/>

ഇതിനു പകരം ഒരു ചിത്രത്തിന്റെ ലിങ്കു ചേര്‍ക്കുകയേ വേണ്ടൂ

ദാ ഇതുപോലെ ആവശ്യമുള്ള ചിത്രത്തിന്റെ ലിങ്ക് URL പിങ്ക് നിറത്തിലെ കോഡ് മാറ്റി കൊടുക്കു.
<b:includable id='nextprev'>

<b:if cond='data:newerPageUrl'>

</b:if>

<b:if cond='data:olderPageUrl'>

</b:if>

<b:if cond='data:blog.homepageUrl != data:blog.url'>

<b:else/>
<b:if cond='data:newerPageUrl'>
<data:homeMsg/>
</b:if>
</b:if>

</b:includable>

പ്രിവ്യൂ ചെയ്ത് കുഴപ്പമില്ലെങ്കില്‍ സേവ് ചെയ്യുക.

Remove Blogger Newer or Older Post Links From Blog post Malayalam

4 അഭിപ്രായം:

Sandeepkalapurakkal said...

നല്ല സൂത്രം, ഇനിയും സൂത്രങ്ങള്‍ വരട്ടെ

Riyas Biyyam said...

i done it
thanx alot.... :))))))))))))

സുന്ദരിക്കുട്ടി said...

:) റയ്സ്

Anonymous said...

കിടിലന്..

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..

മലയാളത്തില്‍ ബ്ലോഗ് ടിപ്സുകളും ട്രിക്കുകളും
Indradhanuss Malayalam Blog Tips&Trics
മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍
Blog Helpline
ഈ സൂത്രങ്ങളിഷ്ടപ്പെട്ടെങ്കില്‍, ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ ബ്ലോഗില്‍ ഒരു ലിങ്ക് നല്‍കൂ. ചില ക്ലിക്കുകള്‍ മാത്രം മതി നിങ്ങളുടെ ബ്ലോഗില്‍ ഇതു വരുത്തുവാന്‍
blogger help in malayalam malayalam blogger help help in malayalam blogger soothram blog tips in malayalam blog in malayalam mlayalam blogger advanced help blogger help blog tricks in malayalam മലയാളം ബ്ലോഗ് റ്റിപ്സ് മലയാളം ബ്ലോഗര്‍ സൂത്രപ്പണികള്‍

Subscribe to ബ്ലോഗര്‍ സൂത്രം by Email

Back to TOP