പോസ്റ്റ് എ കമന്റ് എന്നത് മാറ്റി അതിനു പകരം നമുക്കിഷ്ടമുള്ള വാക്കുകള്‍ കൊടുക്കാം.
ഉദാഹരണത്തിന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക.ആദ്യമായി ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുക
പിന്നെDASHBOARD ► LAYOUT ► EDIT HTML ► ക്ലിക്ക് Expand widget templates
<h4 id='comment-post-message'><data:postCommentMsg/></h4>
ഈ കോഡ് കണ്ടു പിടിക്കുകചുവപ്പ് നിറത്തിലുള്ളത് മാറ്റി നിങ്ങള്‍ക്കിഷ്ടമുള്ളത് കൊടുക്കുക
ദാ ഇതുപോലെ....
<h4 id='comment-post-message'>എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..</h4>
എന്നിട്ട് സേവ് ചെയ്യുക.
9 അഭിപ്രായം:
ഇതിന് ഇത്രയും വളഞ്ഞവഴിവേണോ? ബ്ലോഗർ സെറ്റിംഗുകൾ കമന്റ് സെറ്റിംഗ് പേജിൽ കമന്റ് ഫോം മെസേജ് നേരിട്ട് എഴുതിച്ചേർക്കാമല്ലോ.
അങ്ങനെയും ചെയ്യാം..... :)
അങ്ങനെയാണ് ചെയ്യേണ്ടത്...
എങ്ങിനെയെങ്കിലുമൊക്കെ ചെയ്യു
നിങ്ങള്‍ പറഞ്ഞ പോളി ചെയ്തു , അപ്പോള്‍ എങ്ങനി ഒരു മെസ്സേജ് വരുന്നു ?
Your template could not be parsed as it is not well-formed. Please make sure all XML elements are closed properly.
XML error message: The content of elements must consist of well-formed character data or markup.
</h4> എന്നവസാനിക്കുന്നത് നൽകിയിട്ടുണ്ടോ എന്ന് നോക്കൂ.. പ്രതീക്ഷ എന്ന ബ്ലോഗിലാണോ ?
ഞമ്മള് പല തവണ ശ്രമിച്ചു ..ഫലം തഥൈവ
See appu's first comment "ഇതിന് ഇത്രയും വളഞ്ഞവഴിവേണോ? ബ്ലോഗർ സെറ്റിംഗുകൾ കമന്റ് സെറ്റിംഗ് പേജിൽ കമന്റ് ഫോം മെസേജ് നേരിട്ട് എഴുതിച്ചേർക്കാമല്ലോ."
:) Its Important ;)
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..