കമന്റിന്റെ എണ്ണം ബബിളില്‍ പോസ്റ്റ് പേരിനു വലതു വശത്ത് ദൃശ്യമാകും ഇതില്‍ കമന്റിലേക്കുള്ള ലിങ്കും ഉണ്ടാകും. ഈ ബ്ലോഗിലുപയോഗിച്ചിരിക്കുന്നത് കാണാം.
ദാ ഇതുപോലെ
ആദ്യമായി ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുക
ഇനി
DASHBOARD ► LAYOUT ► EDIT HTML ► ക്ലിക്ക് Expand widget templates
ഈ കോഡ് കണ്ടു പിടിക്കുക...
<h3 class='post-title entry-title'>
അല്ലെങ്കില്‍ ഈ കോഡ് :
<h3 class='post-title'>
ഇതിനു തൊട്ടു താഴയായി, അല്ലെങ്കില്‍ ഇതിനോട് തൊട്ട് വലതുവശത്ത് താഴെക്കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക. അല്ലെങ്കില്‍ ഈ കോഡ് :
<h3 class='post-title'>
<!--COMMENT-BUBBLES-STARTS--><b:if cond='data:post.allowComments'>
<a class='comment-bubble' expr:href='data:post.addCommentUrl' expr:onclick='data:post.addCommentOnclick'><data:post.numComments/></a>
</b:if><!--COMMENT-BUBBLES-STOPS-http://blogger-soothram.blogspot.com/-->

കഴിഞ്ഞില്ല...
ഈ കോഡ് കണ്ടു പിടിക്കുക :
]]></b:skin>
ഇതിനു തൊട്ട് മുകളിലായി താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക.]]></b:skin>
<!--COMMENT-BUBBLES-STARTS-->
.comment-bubble {
float: right;
background: url(http://i49.tinypic.com/2vugahu.jpg) no-repeat;
margin-top: -15px;
margin-right: 2px;
text-align: center;
}
<!--COMMENT-BUBBLES-STOPS-http://blogger-soothram.blogspot.com/-->
.comment-bubble {
float: right;
background: url(http://i49.tinypic.com/2vugahu.jpg) no-repeat;
width: 55px;
height: 38px;
font-size: 18px;margin-top: -15px;
margin-right: 2px;
text-align: center;
}
<!--COMMENT-BUBBLES-STOPS-http://blogger-soothram.blogspot.com/-->
പ്രിവ്യൂ ചെയ്ത് കുഴപ്പമൊന്നുമില്ലെങ്കില് സേവ് ചെയ്യാം.. ഹാ മുഖത്തൊരു ചിരി പടര്‍ത്തിക്കോളൂ..
കുറിപ്പ്: മഞ്ഞ നിറത്തില്‍ ഇമേജിന്റെ (ബബിളിന്റെ) ലിങ്കും, പച്ച നിറത്തില്‍ ബബിളിന്റെ വലുപ്പവും സൂചിപ്പിക്കുന്നു. ഇത് യഥേഷ്ടം മാറ്റാവുന്നതേയുള്ളൂ..
ചെറിയ ബബിളുകള്‍ ഉപയോഗിക്കുന്നതാവും ഉചിതം.
ചെറിയ ബബിളുകള്‍ ഉപയോഗിക്കുന്നതാവും ഉചിതം.
ഈ ബ്ലോഗില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിന്റെ ലിങ്ക് :
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZ4fwmSigPSnBLANoS6AgKW3Sl7rhLcZHy8OdZJMUYFXaZhp3BzLqelrQkopt3TfQY2Zpudecae05KDFh8N6tlXCKYqJLcbeOTHDiAVAWb_UjE6uNhbD9UKZAxwRSW2mUoH8doD-RisieO/s320/commentsbubble.png

13 അഭിപ്രായം:
അപ്പോ ഒരു അഭിപ്രായം എഴുതിക്കോളൂ.....
That's Cool..... :)
നന്നായി..
ചങ്ങാതീ........
ഇടതു വശത്ത് ആണല്ലോ വന്നത്
float: right; തന്നെയാണോ നല്‍കിയിരിക്കുന്നത് ?
athe
float: right; തന്നെയാണ് നല്‍കിയിരിക്കുന്നത്..എന്നിട്ടും
എനിക്കും
ചങ്ങാതീ........
ഇടതു വശത്ത് ആണല്ലോ നമ്പരു വന്നത്..മാത്രമല്ല ആ ബബിളു കാണിക്കുന്നുമില്ല
ബ്ലോഗ് ലിങ്ക് കൂടി തരൂ....
sathyathil code kandu pidikkuka valiya thalavedhana thanne..
athu koodi kandu pidichu thannenkil...
allenkil oru ex: enkilum..
onnum manassilakunnilla.
http://blogger-soothram.blogspot.com/2010/03/blog-post.html?showComment=1284095754455#c4450347128121816568
ദാ ഇതു കാണൂ
ith nhan koduthu. ini engene ozhivakkam?
ith nalkiyappol ente bloginte title kanikkunnilla.
http://cheruputhoor.blogspot.in/
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..