ഡേറ്റ് ഒരു കലണ്ടര്‍ പോലെ പോസ്റ്റ് പേരിന്റെ വശത്തായി കണുവാന്‍ ഈ താള്‍ സഹായിക്കും, സധാരണ ഇത് ഒരു വരിയായി കാണപ്പെടുന്നതാണ്.
ദാ ഇതുപോലെ..
ആദ്യമായി ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുക
ഇനി
Settings ► Formatting ► Timestamp Format റ്റും ► Date Header Format റ്റും, ഇതുപോലെ Sunday, February 21, 2010 ആക്കി മാറ്റുക. സേവ് ചെയ്യുക.
DASHBOARD ► LAYOUT ► EDIT HTML ► ക്ലിക്ക് Expand widget templates
ഈ കോഡ് കണ്ടു പിടിക്കുക...
]]></b:skin>
ഇതിനു തൊട്ടിമുകളിലായി തഴെക്കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക
.post .date {
height: 65px;
width: 55px;
background: url(https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRTaCz0JZ_xd2Uq-3DvmrFCwPdVtyWlqANRsHj5tAgVZ6U0z_MYoMDkwU67nc25Y7wDRaU5crtjiELFBQHGOW7PyrCgHVycPuFa5N8ugWxvThd8uMUmWcjWaF5BJkD9iBM7Uoh0iNDOZ4/s320/dateheadericon1.png) no-repeat;
font: #666666
font: normal 22px Arial;
text-align: center;
padding: 0px 0px 0 0;
line-height: 100%;
float: left;
text-transform: uppercase;
}
.post .date span {
height: 16px;
display: block;
font: #666666
font: normal 22px Arial;
text-align: center;
padding-top: 1px;
}
height: 65px;
width: 55px;
background: url(https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRTaCz0JZ_xd2Uq-3DvmrFCwPdVtyWlqANRsHj5tAgVZ6U0z_MYoMDkwU67nc25Y7wDRaU5crtjiELFBQHGOW7PyrCgHVycPuFa5N8ugWxvThd8uMUmWcjWaF5BJkD9iBM7Uoh0iNDOZ4/s320/dateheadericon1.png) no-repeat;
font: #666666
font: normal 22px Arial;
text-align: center;
padding: 0px 0px 0 0;
line-height: 100%;
float: left;
text-transform: uppercase;
}
.post .date span {
height: 16px;
display: block;
font: #666666
font: normal 22px Arial;
text-align: center;
padding-top: 1px;
}
കുറിപ്പ്: ചുവപ്പ് നിറത്തില്‍ ബാഗ്രൌഡ് ചിത്രത്തിന്റെ URL ലിങ്കും, നീളവും വീതിയും നല്‍കിയിരിക്കുന്നു. മഞ്ഞ നിറത്തില്‍ ഡേറ്റിന്റെ ഫോണ്ടും വലുപ്പവും നല്‍കിയിരിക്കുന്നു.
ഇനി ദാ ഈ കോഡ് കണ്ടു പിടിക്കുക.
<b:if cond='data:post.title'>
ഈ കോഡിനു ശേഷം താഴെകാണുന്ന കോഡ് പേസ്റ്റ് ചെയ്യുക.
<div CLASS='post'>
<script type='text/javascript'>
var timestamp = "<data:post.timestamp/>";
if (timestamp != '') {
var timesplit = timestamp.split(",");
var date_yyyy = timesplit[2];
var timesplit = timesplit[1].split(" ");
var date_dd = timesplit[2];
var date_mmm = timesplit[1].substring(0, 3);
}
</script>
<div CLASS='date'>
<script type='text/javascript'>
var timestamp = "<data:post.timestamp/>";
if (timestamp != '') {
var timesplit = timestamp.split(",");
var date_yyyy = timesplit[2];
var timesplit = timesplit[1].split(" ");
var date_dd = timesplit[2];
var date_mmm = timesplit[1].substring(0, 3);
}
</script>
<div CLASS='date'>
<span><script type='text/javascript'>document.write(date_mmm);</script></span>
<script type='text/javascript'>document.write(date_dd);</script>
<script type='text/javascript'>document.write(date_yyyy);</script>
</div> </div>കുറിപ്പ്: ഈ നിറത്തില്‍ ഒന്നാമത്തെവരി ((date_mmm) ഇതുള്ള വരി) മാസത്തെയും, (date_dd) ദിവസത്തെയും, (date_yyyy) വര്‍ഷത്തെയും സൂചിപ്പിക്കുന്നു. ഈ വരികളുടെ സ്ഥാനം മാറ്റുകയോ നീക്കം ചെയ്യുകയോ ചെയ്താല്‍ ദൃശ്യമാകുന്നതിന്റെ സ്ഥാനവും മാറും നീക്കം ചെയ്താന്‍ കാണിക്കുകയുമില്ല. ഇപ്പോള്‍ വര്‍ഷം കാണിക്കണ്ട എന്നുണ്ടെങ്കില്‍ <script type='text/javascript'>document.write(date_yyyy);</script> ഈ വരി നീകം ചെയ്യുക.
പ്രിവ്യൂ ചെയ്ത് ശരിയായി വരുന്നുണ്ടെങ്കില്‍ സേവ് ചെയ്യുക.
2 അഭിപ്രായം:
വളരെ വളരെ ഉപകാരപ്രദം-നന്ദി.
]]> ഈ കോഡ് ഇല്ലല്ലോ.എന്ത് ചെയ്യും
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..