The Comments May unattended For a While.
അറിയൂ, അറിവു നേടൂ, അറിവു പകരൂ, മലയാളം വിക്കിപീഡിയയിലൂടെ കൂടുതല്‍ അറിയൂ.

9 പോസ്റ്റ് എ കമന്റ് എന്നത് മാറ്റാം

Tuesday, 16 February 2010

Bookmark and Share
പോസ്റ്റ് എ കമന്റ് എന്നത് മാറ്റി അതിനു പകരം നമുക്കിഷ്ടമുള്ള വാ‍ക്കുകള്‍ കൊടുക്കാം.
ഉദാഹരണത്തിന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക.

ആദ്യമായി ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുക
പിന്നെ

DASHBOARD ► LAYOUT ► EDIT HTML ► ക്ലിക്ക് Expand widget templates

<h4 id='comment-post-message'><data:postCommentMsg/></h4>
ഈ കോഡ് കണ്ടു പിടിക്കുക
ചുവപ്പ് നിറത്തിലുള്ളത് മാറ്റി നിങ്ങള്‍ക്കിഷ്ടമുള്ളത് കൊടുക്കുക

ദാ ഇതുപോലെ....
<h4 id='comment-post-message'>എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..</h4>

എന്നിട്ട് സേവ് ചെയ്യുക.

9 അഭിപ്രായം:

Appu Adyakshari said...

ഇതിന് ഇത്രയും വളഞ്ഞവഴിവേണോ? ബ്ലോഗർ സെറ്റിംഗുകൾ കമന്റ് സെറ്റിംഗ് പേജിൽ കമന്റ് ഫോം മെസേജ് നേരിട്ട് എഴുതിച്ചേർക്കാമല്ലോ.

സുന്ദരിക്കുട്ടി said...

അങ്ങനെയും ചെയ്യാം..... :)

Anonymous said...

അങ്ങനെയാണ് ചെയ്യേണ്ടത്...

ഷാജി കെ വണ്ടൂര്‍ said...

എങ്ങിനെയെങ്കിലുമൊക്കെ ചെയ്യു

Unknown said...

നിങ്ങള്‍ പറഞ്ഞ പോളി ചെയ്തു , അപ്പോള്‍ എങ്ങനി ഒരു മെസ്സേജ് വരുന്നു ?

Your template could not be parsed as it is not well-formed. Please make sure all XML elements are closed properly.
XML error message: The content of elements must consist of well-formed character data or markup.

സുന്ദരിക്കുട്ടി said...

</h4> എന്നവസാനിക്കുന്നത് നൽകിയിട്ടുണ്ടോ എന്ന് നോക്കൂ.. പ്രതീക്ഷ എന്ന ബ്ലോഗിലാണോ ?

Unknown said...

ഞമ്മള് പല തവണ ശ്രമിച്ചു ..ഫലം തഥൈവ

സുന്ദരിക്കുട്ടി said...

See appu's first comment "ഇതിന് ഇത്രയും വളഞ്ഞവഴിവേണോ? ബ്ലോഗർ സെറ്റിംഗുകൾ കമന്റ് സെറ്റിംഗ് പേജിൽ കമന്റ് ഫോം മെസേജ് നേരിട്ട് എഴുതിച്ചേർക്കാമല്ലോ."

OJILZTAG.COM™ said...

:) Its Important ;)

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..

മലയാളത്തില്‍ ബ്ലോഗ് ടിപ്സുകളും ട്രിക്കുകളും
Indradhanuss Malayalam Blog Tips&Trics
മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ 
Blog Helpline
ഈ സൂത്രങ്ങളിഷ്ടപ്പെട്ടെങ്കില്‍, ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ ബ്ലോഗില്‍ ഒരു ലിങ്ക് നല്‍കൂ. ചില ക്ലിക്കുകള്‍ മാത്രം മതി നിങ്ങളുടെ ബ്ലോഗില്‍ ഇതു വരുത്തുവാന്‍
blogger help in malayalam malayalam blogger help help in malayalam blogger soothram blog tips in malayalam blog in malayalam mlayalam blogger advanced help blogger help blog tricks in malayalam മലയാളം ബ്ലോഗ് റ്റിപ്സ് മലയാളം ബ്ലോഗര്‍ സൂത്രപ്പണികള്‍

Subscribe to ബ്ലോഗര്‍ സൂത്രം by Email

Back to TOP