ബ്ലോഗില്‍ ആകെ എത്ര പോസ്റ്റുകള്‍ ഉണ്ടെന്നും ആകെ അത്ര അഭിപ്രായങ്ങളുണ്ടെന്നും കാണിക്കുന്ന ഒരു വിഡ്ജെറ്റ്.
ദാ ഇതുപോലെ....
DASHBOARD ► LAYOUT ► Add a Gadget ► ക്ലിക്ക് "HTML/JavaScript"
<script style="text/javascript">
function numberOfPosts(json) {
document.write('Total Posts: <b>' + json.feed.openSearch$totalResults.$t + '</b><br>');
}
function numberOfComments(json) {
document.write('Total Comments: <b>' + json.feed.openSearch$totalResults.$t + '</b><br>');
}
</script>
<font color="red"><script src="http://blogger-soothram.blogspot.com/feeds/posts/default?alt=json-in-script&callback=numberOfPosts"></script>
<script src="http://blogger-soothram.blogspot.com/feeds/comments/default?alt=json-in-script&callback=numberOfComments"></script></font>
ഈ കോഡ് ചേര്‍ക്കുക..function numberOfPosts(json) {
document.write('Total Posts: <b>' + json.feed.openSearch$totalResults.$t + '</b><br>');
}
function numberOfComments(json) {
document.write('Total Comments: <b>' + json.feed.openSearch$totalResults.$t + '</b><br>');
}
</script>
<font color="red"><script src="http://blogger-soothram.blogspot.com/feeds/posts/default?alt=json-in-script&callback=numberOfPosts"></script>
<script src="http://blogger-soothram.blogspot.com/feeds/comments/default?alt=json-in-script&callback=numberOfComments"></script></font>
കുറിപ്പ്: മഞ്ഞ നിറത്തിലുള്ള കോഡ് മാറ്റി നിങ്ങളുടെ ബ്ലോഗിന്റെ ലിങ്ക് കൊടുക്കുക. ബ്ലോഗര്‍ സൂത്രത്തിന്റെ ലിങ്കാണ് ഇപ്പോള്‍ കൊടുത്തിരിക്കുന്നത്. പിങ്ക് നിറത്തിലുള്ളത് മാറ്റി പകരം കൊടുക്കുന്നത് എണ്ണത്തിനു മുന്‍പ് ദൃശ്യമാകും.
12 അഭിപ്രായം:
thanks
thanks!!!
അല്ല, ഇത് ചേര്‍ത്ത ശേഷം, remove ചെയ്നത് എവിടെ നിന്നാ എന്ന് പറഞ്ഞു തരാമോ ?
DASHBOARD ► LAYOUT ► ചെല്ലുക അതിനു ശേഷം താങ്കള്‍ വിഡ്ജെറ്റിനു പേരു നല്കിയിരുന്നെങ്കില് ആ പേരുള്ള വിഡ്ജെറ്റിലെ edit ക്ലിക്ക് ചെയ്യുക. അതിനു ശേഷം remove എന്നതില്‍ ക്ലിക്ക് ചെയ്യൂ............. :). ഇനി പേരു നല്‍കിയില്ല എങ്കില്‍ HTML/JavaScript എന്നതായിരിക്കും പേര്.
ബ്ലോഗിലെ ക്യുക്ക് എഡിറ്റ് വഴിയും ഇതു നീക്കം ചെയ്യാം.
ക്യുക്ക് എഡിറ്റ് എന്നത് ഒരു സ്പാനറിന്റെയും സ്ക്രൂഡ്രൈവറിന്റെയും ചിതം. അതില്‍ ഞെക്കി റിമൂവ് ചെയ്തോളൂ....
:) ഇന്നാ പിടിച്ചോ...ഒരു മുട്ടന്‍ താങ്ക്സ്....
പിടിച്ചിരിക്കുന്നു.
അത് ശരി...."blogger-soothram" കൊടുത്ത താങ്ക്സ് എന്തിനാ ഒരു സുന്ദരിക്കുട്ടി വന്നു പിടിച്ചേ എന്ന് പിടി കിട്ടിയില്ല. ഇപ്പം എല്ലാം മനസിലായി.
പിന്നെ, ഞാന്‍ വിഡ്ജെറ്റിനു കൊടുത്ത പേര് ഞാന്‍ മറന്നു പോയി. കൌണ്ടര്‍ എന്നാ കൊടുത്തത്, പിന്നെ remove ചെയാന്‍ വന്നപ്പോള്‍ ഞാന്‍ കരുതി അത് ഗൂഗിള്‍ ഫിറ്റ് ചെയ്ത എന്തോ സംഭവം ആണ് എന്ന്. (അലെങ്ങില്‍ ഞാന്‍ അങ്ങ് തകര്‍ത്താനെ, സത്യം ;) )
അതൊക്കെയങ്ങനെയാ.............. :)
Blogger.com blog ല്‍ ഇമെയില്‍ ID subscribe ചെയ്യാനുള്ള ബോക്സ് നിര്‍മ്മിക്കുന്ന കോഡ് പറഞ്ഞു തര്വോ? മറുപടി ഇവിടെ ഇടുന്നതിനൊപ്പം ഈ email id യില്‍ കൂടി [divarettan@gmail.com] ഒന്ന് അയച്ചാല്‍ വല്യ ഉപകാരാവും.
ഗൂഗിളിന്റെ സംരംഭമായ ഫീഡ് ബർണർ എന്നതിന്റെ സഹായം മൂലമാണ് ഇ മെയിൽ സബ്സ്ക്രിബ്ഷൻ ലഭ്യമാക്കുന്നത്. ഇവിടെ സന്ദർശിക്കുക. കൂടുതാലായി അറിയാനായി ഒരു പോസ്റ്റ് ഇടാം.
thanx .......
ഇതു പേസ്റ്റ് ചെയ്യാൻ ആദ്യം ബ്ലോഗ് തുറന്നിട്ടു വേണ്ടെ? അപ്പോഴേക്കും സ്റ്റെപ് മറന്നല്ലോ. എളുപ്പവഴി വല്ലതുമുണ്ടോ?
http://valsananchampeedika.blogspot.com
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..