ആഡ് ദിസ് ഷെയര്‍ ബട്ടണ്‍, മിക്കവാറുമുള്ള എല്ലാ (224 എണ്ണം)ഷെയറിങ്ങ് സൈറ്റുകളിലേക്കും പോസ്റ്റ് ലിങ്ക് ഷെയര്‍ ചെയ്യുവാന്‍ ഉള്ള ഉപാധിയാണ്. ഇത് ഫ്രീ ആണ്. ഈ ബട്ടണ്‍ എല്ലാ പോസ്റ്റുകളിലും വരുത്തുവാന്‍ ഈ താള് ഉപകരിക്കും. ഈ ബ്ലോഗില്‍ ഇതുപയോഗിച്ചിരിക്കുന്നു.
ദാ ഇതുപോലെ...
ആദ്യമായി ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുക
ഈ കോഡ് കോപ്പി ചെയ്ത് വെയ്ക്കുക...
<div align="right"><a expr:addthis:title='data:post.title' expr:addthis:url='data:post.url' class='addthis_button'><img src="http://s7.addthis.com/static/btn/v2/lg-share-en.gif" width="125" height="16" alt="Bookmark and Share" style="border:0"/></a>
<script type="text/javascript" src="http://s7.addthis.com/js/250/addthis_widget.js#username=xa-4b823b9768b4afdf"></script></div>
<script type="text/javascript" src="http://s7.addthis.com/js/250/addthis_widget.js#username=xa-4b823b9768b4afdf"></script></div>
കുറിപ്പ്: ചുവപ്പ് നിറം(right) വലതു വശത്ത് ബട്ടണ്‍ വരുത്തും അത് മാറ്റി left ആക്കിയാല്‍ ഇടതുവശത്തും center ആക്കിയാല്‍ നടുക്കും ബട്ടണ്‍ വരും.
ഇനി
DASHBOARD ► LAYOUT ► EDIT HTML ► ക്ലിക്ക് Expand widget templates
അതിനുശേഷം താഴെക്കാണുന്ന കോഡുകളിലേതെങ്കിലും കണ്ടുപിടിക്കുക. എവിടെ ഈ ഷെയര്‍ ബട്ടണ്‍ വേണമോ അവിടെ പേസ്റ്റ് ചെയ്യുക.
പോസ്റ്റ് പേരിന്റെ തൊട്ടു താഴെ വരുത്തുവാന്‍
<div class='post-header-line-1'/>
ഈ കോഡിനു ശേഷം
പോസ്റ്റ് പേരിന്റെ തൊട്ടു മുകളില്‍ വരുത്തുവാന്‍
<b:if cond='data:post.title'>
ഈ കോഡിനു മുന്പില്.
<div class='post-header-line-1'/>
ഈ കോഡിനു ശേഷം
പോസ്റ്റ് പേരിന്റെ തൊട്ടു മുകളില്‍ വരുത്തുവാന്‍
<b:if cond='data:post.title'>
ഈ കോഡിനു മുന്പില്.
പോസ്റ്റ്നു താഴെ ഫൂട്ടറിനു മൌകളില് വരുത്തുവാന്‍
<div class='post-footer'>
ഈ കോഡിനു മുന്പില്.
പോസ്റ്റ് ഫൂട്ടറിനു താഴെ വരുത്തുവാന്‍
<div class='post-footer-line post-footer-line-3'>
ഈ കോഡിനു ശേഷം പോസ്റ്റ് ചെയ്യുക.
ചില അവസരങ്ങളില്‍ മുകളിലത്തെ കോഡ് ഇങ്ങനെയുമാകാം..
<p class='post-footer-line post-footer-line-3' />
അല്ലെങ്കില്‍ ഇങ്ങനെ
<div class='post-footer-line post-footer-line-3' />
<div class='post-footer'>
ഈ കോഡിനു മുന്പില്.
പോസ്റ്റ് ഫൂട്ടറിനു താഴെ വരുത്തുവാന്‍
<div class='post-footer-line post-footer-line-3'>
ഈ കോഡിനു ശേഷം പോസ്റ്റ് ചെയ്യുക.
ചില അവസരങ്ങളില്‍ മുകളിലത്തെ കോഡ് ഇങ്ങനെയുമാകാം..
<p class='post-footer-line post-footer-line-3' />
അല്ലെങ്കില്‍ ഇങ്ങനെ
<div class='post-footer-line post-footer-line-3' />
6 അഭിപ്രായം:
ഈ ബ്ലോഗില്‍ ഈ സൂത്രം പ്രയോഗിച്ചിട്ടുണ്ട്.
Kollam ishtappettu
ഒരാഴ്ച സമയം പോയതറിഞ്ഞില്ല,ഒരു ഗെയിം കളിച്ച അനുഭൂതി,ഒരുപാടൊരുപാട് നന്ദി,അറിവ് പകര്ന്നുകൊടുക്കുംബോഴാല്ലേ അറിവ് കൂടുകയുള്ളൂ ,ഇനിയും അറിവ് പകര്‍ന്നു കൊടുക്കുവാന്‍ ആരോഗ്യവും ദീര്ഗായുസ്സും ആശംസിക്കുന്നു .
നന്ദി
ഇവിടെ വരെ എത്തി ക്ലിക്ക് Expand widget templates
pakshe ee message kaanunnu html code html pajil ഏറ്റവും താഴെയാണ് embed chaithathu
but ee message varunnu
pl guide me
Your template could not be parsed as it is not well-formed. Please make sure all XML elements are closed properly.
XML error message: Content is not allowed in trailing section.
Mattu palathum padikkaan kazhinju ente blogil cherthu
Nanni
നന്നായി
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..