The Comments May unattended For a While.
അറിയൂ, അറിവു നേടൂ, അറിവു പകരൂ, മലയാളം വിക്കിപീഡിയയിലൂടെ കൂടുതല്‍ അറിയൂ.

1 സയിഡ് ബാറില്‍ ഫീഡ് ബട്ടണ്‍.

Thursday, 3 September 2009

Bookmark and Share
സയിഡ് ബാറില്‍ ചിത്രം സഹിതം ഫീഡ് ലിങ്കു ന്‍ല്‍കാം‍.


ദാ ഇതു പോലെ...

ഇത്രേം വലുപ്പത്തില്‍ ആവണമെന്നില്ല കേട്ടോ..!
<div align="center">
<a href="http://YOUR-BLOG-NAME.blogspot.com/feeds/posts/default" target="_blank"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXvMbDlDpgpdCYZ3iHlZM9CXn2PI5bGwusdG-0dNS8HByL2j_9omORaIZolnyAIjiTB-e0DQ1Ou9kqBYTzPuj4ATAk6O7T8KH6cif98GefpzJlcXrv2wklV3ZbebMZRJ_RQB_US9Eieqgd/s320/Newspaper-Feed-icon.png.gif" hight="128" width="128" /></a></div>

ചുവപ്പ് നിറം മാറ്റി നിങ്ങളുടെ ബ്ലോഗിന്റെ പേരും പച്ച നിറം ചിത്രത്തിന്റെ വലുപ്പവും കാണിക്കുന്നു. സഖ്യകള്‍ കുറച്ചാല്‍ വലിപ്പവും കുറയും. മഞ്ഞ നിറം ചിത്രത്തിന്റെ URL ലിങ്കും ആണ്.

നിങ്ങളുടെ കോഡ് നോട്ട്പാഡിലോ മറ്റോ എഴുതിയതിനു ശേഷം, അല്ലെങ്കില്‍ ബ്ലോഗ് നാമം മാത്രം മാറ്റിയതിനു ശേഷം ഈ കോഡ് കോപ്പി ചെയ്ത്

DASHBOARD ► LAYOUT ► ADD A GADGET ► HTML/JavaScript ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ പേസ്റ്റ് ചെയ്യുക. അനുയോജ്യമായ തലക്കെട്ട് നല്‍കി (ഒന്നും നല്‍കാതെയും) സേവ് ചെയ്യുക.

ഈ ചിത്രവും വേണമെങ്കില്‍ ഉപയോഗിക്കാം

ലിങ്ക്..
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVNdH1BLRDveZW7FkyawfS-6nFJFu1k4ObfA42K4ixCEGoqJOy7DbYInCJDbVUUK1I5bFKG6E3B25Q3mhVwGsE4tCv03HxpMv6sbXgheLZVc_MsCJeZdyQ8V2cZi0cjLuSfvN9IF2UIxhv/s320/feed_icon.png

1 അഭിപ്രായം:

MK ERSHAD said...

ithu ippozhum upayogikkamo ?pazhaya mattangal nam pala blogil kanumbol mattiyal....(pudya mattathine ppatti ariyillenkil)valla kuzhappavum undo ??

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..

മലയാളത്തില്‍ ബ്ലോഗ് ടിപ്സുകളും ട്രിക്കുകളും
Indradhanuss Malayalam Blog Tips&Trics
മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ 
Blog Helpline
ഈ സൂത്രങ്ങളിഷ്ടപ്പെട്ടെങ്കില്‍, ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ ബ്ലോഗില്‍ ഒരു ലിങ്ക് നല്‍കൂ. ചില ക്ലിക്കുകള്‍ മാത്രം മതി നിങ്ങളുടെ ബ്ലോഗില്‍ ഇതു വരുത്തുവാന്‍
blogger help in malayalam malayalam blogger help help in malayalam blogger soothram blog tips in malayalam blog in malayalam mlayalam blogger advanced help blogger help blog tricks in malayalam മലയാളം ബ്ലോഗ് റ്റിപ്സ് മലയാളം ബ്ലോഗര്‍ സൂത്രപ്പണികള്‍

Subscribe to ബ്ലോഗര്‍ സൂത്രം by Email

Back to TOP