The Comments May unattended For a While.
അറിയൂ, അറിവു നേടൂ, അറിവു പകരൂ, മലയാളം വിക്കിപീഡിയയിലൂടെ കൂടുതല്‍ അറിയൂ.

2 കമന്റ് ലിങ്കിനടുത്ത് ഒരു ഐക്കണ്‍

Wednesday, 30 December 2009

Bookmark and Share
കമന്റ് ലിങ്ക് മനോഹരമാക്കുന്നതിനായി കമന്റ് ലിങ്കിനടുത്ത് ഒരു ഐക്കണ്‍(ചെറിയ ഒരു ചിത്രം) ഉണ്ടെങ്കില്‍ എന്നു തോന്നിയിട്ടുണ്ടോ ?

ഉദാഹരണമായി താഴെ കൊടുത്തിട്ടുള്ള ചിത്രം നോക്കൂ.

ആദ്യമായി ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുക

<span class='post-comment-link'>
<b:if cond='data:blog.pageType != &quot;item&quot;'>
<b:if cond='data:post.allowComments'>
<a class='comment-link' expr:href='data:post.addCommentUrl' expr:onclick='data:post.addCommentOnclick'><b:if cond='data:post.numComments == 1'>1 <data:top.commentLabel/><b:else/><data:post.numComments/> <data:top.commentLabelPlural/></b:if></a><img src='http://i39.tinypic.com/33z5njo.jpg' style='border:0px'/>
</b:if>
</b:if>
</span>

ഈ കോഡിന്റെ ഏതെങ്കിലും വരി കണ്ടെത്തുക അതിനായി
DASHBOARD ► LAYOUT ► EDIT HTML ► ക്ലിക്ക് Expand widget templates
താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ


ഓറഞ്ച്, നിറത്തിലുള്ള കോഡ് ഐക്കണ്‍ എവിടെ കാണപ്പെടും എന്നതിന്റെ പ്രതീകവും
... പിങ്ക് നിറം നിങ്ങളുടെ ഐക്കണിന്റെ ലിങ്കും ആണ്.
ഈ മുകളില്‍ കൊടുത്തിരിക്കുന്ന കോഡ് മുഖാന്തിരം ഐക്കണ്‍ വലതു വശത്തു വരുന്നു. ഇത് കമന്റ് ലിങ്കിനു മുന്‍പ് വരാന്‍ ഇങ്ങനെ കൊടുത്താല്‍ മതിയാകും

<b:if cond='data:post.allowComments'><img src='http://i39.tinypic.com/33z5njo.jpg' style='border:0px'/>

ഇമേജിന്റെ കോഡ് ഓറഞ്ച് നിറത്തിലുള്ള കോഡിന് ശേഷം ചേര്‍ക്കുക.

2 അഭിപ്രായം:

സുന്ദരിക്കുട്ടി said...

ഈ ബ്ലോഗിലെ കമന്റ് ശ്രദ്ധിക്കൂ... ഈ രീതിയില്‍ നല്‍കിയിരിക്കുന്നതാണ്

anamika said...

pdf ഫയലുകള്‍ upload ചെയ്യുവാന്‍ എന്തെല്ലാമാണ് ചെയ്യേണ്ടത്?
plse help me...

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..

മലയാളത്തില്‍ ബ്ലോഗ് ടിപ്സുകളും ട്രിക്കുകളും
Indradhanuss Malayalam Blog Tips&Trics
മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ 
Blog Helpline
ഈ സൂത്രങ്ങളിഷ്ടപ്പെട്ടെങ്കില്‍, ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ ബ്ലോഗില്‍ ഒരു ലിങ്ക് നല്‍കൂ. ചില ക്ലിക്കുകള്‍ മാത്രം മതി നിങ്ങളുടെ ബ്ലോഗില്‍ ഇതു വരുത്തുവാന്‍
blogger help in malayalam malayalam blogger help help in malayalam blogger soothram blog tips in malayalam blog in malayalam mlayalam blogger advanced help blogger help blog tricks in malayalam മലയാളം ബ്ലോഗ് റ്റിപ്സ് മലയാളം ബ്ലോഗര്‍ സൂത്രപ്പണികള്‍

Subscribe to ബ്ലോഗര്‍ സൂത്രം by Email

Back to TOP