നമുക്ക് കമന്റ് കാണിക്കുന്ന പെട്ടികള്‍ എങ്ങനെ മോടിപിടിപ്പിക്കാം എന്നു നോക്കാം.
കമന്റ് ലിങ്ക് മനോഹരമാക്കുന്നതിനായി കമന്റ് ലിങ്കിനടുത്ത് ഒരു ഐക്കണ്‍(ചെറിയ ഒരു ചിത്രം) നല്‍കുന്നത് എന്നു നമ്മള് കമന്റ് ലിങ്കിനടുത്ത് ഒരു ഐക്കണ്‍ എന്നതില്‍ കണ്ടുകഴിഞ്ഞു!
താഴെ കാണിച്ചിരിക്കുന്ന ചിത്രം നോക്കൂ ഇതുപോലെ....
സാധാരണയായി താഴെ കാണിച്ചിരിക്കുന്നതുപോലെയാണ് കാണുന്നത്
ആദ്യമായി ടെബ്ലേറ്റ് ബാക്കപ്പ് ചെയ്യുക
ഇനി താഴെ കാണുന്ന കോഡ് കണ്ടു പിടിക്കുന്നതിനായിDASHBOARD ► LAYOUT ► EDIT HTML ► ക്ലിക്ക് Expand widget templates
#comments h4 {
margin:1em 0;
font-weight: bold;
line-height: 1.4em;
text-transform:uppercase;
letter-spacing:.2em;
color: $sidebarcolor;
}
#comments-block {
margin:1em 0 1.5em;
line-height:1.6em;
}
#comments-block .comment-author {
margin:.5em 0;
}
#comments-block .comment-body {
margin:.25em 0 0;
}
#comments-block .comment-footer {
margin:-.25em 0 2em;
line-height: 1.4em;
text-transform:uppercase;
letter-spacing:.1em;
}
#comments-block .comment-body p {
margin:0 0 .75em;
}
.deleted-comment {
font-style:italic;
color:gray;
}
margin:1em 0;
font-weight: bold;
line-height: 1.4em;
text-transform:uppercase;
letter-spacing:.2em;
color: $sidebarcolor;
}
#comments-block {
margin:1em 0 1.5em;
line-height:1.6em;
}
#comments-block .comment-author {
margin:.5em 0;
}
#comments-block .comment-body {
margin:.25em 0 0;
}
#comments-block .comment-footer {
margin:-.25em 0 2em;
line-height: 1.4em;
text-transform:uppercase;
letter-spacing:.1em;
}
#comments-block .comment-body p {
margin:0 0 .75em;
}
.deleted-comment {
font-style:italic;
color:gray;
}
മുഴുവനായി കണ്ടു പിടിക്കുവാന്‍ കഴിഞ്ഞില്ലങ്കില്‍
#comments
.xxxxx-comment
എന്നിവ തുടങ്ങുന്നത് കണ്ടുപിടിക്കുക
.xxxxx-comment
എന്നിവ തുടങ്ങുന്നത് കണ്ടുപിടിക്കുക
ഇവയെല്ലാം നീകിയതിനു(ഡിലീറ്റിയതിനു) ശേഷം ഈ കോഡ്
#comments h4 {
margin: 1em 3em;
font-weight: bold;
line-height: 1.4em;
color: #ffffff;
}
#comments-block {
margin-left:1.5em;
line-height:1.6em;
background: #ffffff;
color: black;
padding: 1em;
border:0px solid #ffffff;
}
#comments-block .comment-author {margin:.5em 0;}
#comments-block .comment-body {margin:.25em 0 0; background: #ffffff;}
#comments-block .comment-footer {
margin:-.25em 0 2em;
line-height: 1.4em;
letter-spacing:.1em;
}
#comments-block .comment-body p {
margin:0 0 .75em;
padding: 20px 10px 10px 10px;
background: #f3a64c url(http://i38.tinypic.com/27yu1xl.jpg) no-repeat top left;
}
.deleted-comment {
font-style:italic;
color:gray;
}
margin: 1em 3em;
font-weight: bold;
line-height: 1.4em;
color: #ffffff;
}
#comments-block {
margin-left:1.5em;
line-height:1.6em;
background: #ffffff;
color: black;
padding: 1em;
border:0px solid #ffffff;
}
#comments-block .comment-author {margin:.5em 0;}
#comments-block .comment-body {margin:.25em 0 0; background: #ffffff;}
#comments-block .comment-footer {
margin:-.25em 0 2em;
line-height: 1.4em;
letter-spacing:.1em;
}
#comments-block .comment-body p {
margin:0 0 .75em;
padding: 20px 10px 10px 10px;
background: #f3a64c url(http://i38.tinypic.com/27yu1xl.jpg) no-repeat top left;
}
.deleted-comment {
font-style:italic;
color:gray;
}
ചേര്‍ക്കുക (പേസ്റ്റ്). ചുവപ്പ് നിറത്തിള്ളത് ചിത്രത്തിന്റെ URL ആണ്. ഇത് മാറ്റി പകരം നിങ്ങളുടെ ചിത്രം ചേര്‍ക്കാം.
19 അഭിപ്രായം:
Ellam Onnu nokki.Chila piyavukal kanunnu.Onnu Nokkane!Comment boxinte length kurakkan? Comment Date, Name ivayude underline oyivakkan? Commentukal Numberittu Kanikkan?
http://ckmkutty.blogspot.com
@CEEKAY
http://ckmkutty.blogspot.com
ഞാന്‍ താങ്കളുടെ ബ്ലോഗ് കണ്ടു..
#comments h4 {
#comments-block {
എന്നീ തുടങ്ങുന്ന കോഡ് ആവര്‍ത്തിക്കുന്നുണ്ടോ എന്നു നോക്കുകക ?
ഉണ്ടെങ്കില്‍ ആവര്‍ത്തനം ഒഴിവാക്കുക, മുകളില്‍ പറഞ്ഞ രീതിയില്‍ ചെയ്താല്‍ വലുപ്പത്തിന്റെ പ്രശ്നം ഉണ്ടാകില്ല.
ഇനി താങ്കളുടെ ബാഗ്രൌണ്ട് കളര്‍ പച്ചയായതുകൊണ്ട്..
background: #ffffff;
എന്നതിനു പകരം
http://html-color-codes.com/
ഇവിടെ പോയി # ശേഷമുള്ള കോഡ് കണ്ടു പിടിക്കുക.
Thanks a lot.
Right sidil border koduthal Comment box onnum koodi usharakumennu thonnunnu. Linkile underline ozhivakkan enthu cheyyanam. Mukalile ? avarthikkunnilla pls help.
കംപുറെരിലുള്ള വീഡിയോ ബ്ലോഗിലെ സൈഡ് ബാറില്‍ കാണിക്കാമോ ?
to remove underline
#comments-block .comment-author {margin:.5em 0;}
#comments-block .comment-body {margin:.25em 0 0; background: #ffffff;}
change this to
#comments-block .comment-author
{
margin:.5em 0;
text-decoration: none;
}
#comments-block .comment-body
{
margin:.25em 0 0;
background: #ffffff;
text-decoration: none;
}
try this
വീഡിയോ you tubil upload ചെയ്യുക പിന്നെ വീഡിയോഗാഡ്ജെറ്റ് ഉപയോഗിച്ച് സൈഡ് ബാറില്‍ കാണിക്കാം...
Very useful.
ഈ കളര്‍ ഞാന്‍ അടിച്ചുമാറ്റിയിട്ടുണ്ട്.
കളര്‍ മാറ്റാന്‍ ഒരു വഴി പറഞ്ഞു തരുമോ? [ഇല്ലെങ്കില്‍ ഇത് ഞാന്‍ ഇസ്കിയത് ആണെന്ന് നാട്ടുകാര്‍ അറിയില്ലേ...]
#comments-block .comment-body p {
margin:0 0 .75em;
padding: 20px 10px 10px 10px;
background: #f3a64c url(http://i38.tinypic.com/27yu1xl.jpg) no-repeat top left;
}
മുകളിലത്തെ കോഡില്‍ #f3a64c എന്നത് കളറിനെ സൂചിപ്പിക്കുന്നു. ഇതു മാറ്റിയാല്‍ സംഗതി ശരിയാകും. കളറുകളുടെ കോഡ് (ഹെക്സാ കോഡ്) ഈ ലിങ്കില്‍ നോക്കൂ..
http://html-color-codes.com/ പക്ഷെ ഇങ്ങനെ മാറ്റുമ്പോള്‍ ചിത്രത്തിന്റെ കളറും മാറ്റേണ്ടതാണ്. ദാ ഈ ലിങ്ക് ചിത്രത്തിന്റേതാണ്.
http://i38.tinypic.com/27yu1xl.jpg
അല്ലെങ്കില്‍ പുതിയ ഒരു ഡിസൈന്‍ പോലെ തോന്നും.
ചിത്രത്തിന്റെ നിറം മാറ്റാനൊന്നും നിന്നില്ല്യ. ഒന്ന് നോക്കിയേ ... ഒരു തരം ക്ലോണിംഗ് നടത്തിയത് പോലുണ്ട്. ന്നാലും വേണ്ടില്യ, കുട്ടി ദിവാരേട്ടന്റെ മാനം കാത്തു. നന്ദി ണ്ട് ട്ടോ..
kollam
#comments
.xxxxx-comment ithu kandupidikkan pattunnilla
ningalude new post anikku mailil ayachu tharumo,adinnu kaziyillenkil njan adinnu andanu cheyyendathu my email ershadmk786@gmail.com
ഒരു അമളി പറ്റിപ്പോയി.ഇനി എന്താ ചെയ്യുക? പഴയ ടെപ്ലേറ്റ് ഒന്നു മാറ്റി പുതിയത് ചെയ്തു. പക്ഷേ മുകലില്‍ കൊടുത്ത കോഡ് ഒന്നും കാണുന്നില്ലല്ലോ ?എന്താ പ്രശ്നം? ഒന്നു സഹായിക്കണേ....... Please.
@CEEKAY n ഗോവിന്ദ് വൈക്കം, അനൂപ് വൈക്കം
ബ്ലോഗർ കുറെ അധികം മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ടെബ്ലേറ്റ് ഡിസൈനർ വഴി നിർമ്മിച്ചിട്ടുള്ളവയിൽ ഇവ കാണില്ല. ജനുവരി മുതൽ പുതിയ മാറ്റങ്ങളോടു കൂടിയുള്ള സഹായങ്ങൾ പ്രതീക്ഷിക്കാം.
എന്റെ സുന്ദരി ചേച്ചി ഈ കുത്തും കൊമ്മയും കമന്റും ഒക്കെ കണ്ടിട്ട് പെരാന്ത് വരുന്നു എന്താ ചെയ്യാ ..?
എന്റെ ബ്ലോഗ് ഒന്ന് സന്ദര്‍ശിച്ചു അഭിപ്രായം മോഴിഞ്ഞാലും ..
ബ്ലോഗ് ലിങ്കുകൂടി ഉൾപ്പെടുത്തൂ
വല്യ ഉപകാരം. വളരെ വളരെ നന്ദി.
വളരെ പ്രയോജനപ്രദം!!!
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..