The Comments May unattended For a While.
അറിയൂ, അറിവു നേടൂ, അറിവു പകരൂ, മലയാളം വിക്കിപീഡിയയിലൂടെ കൂടുതല്‍ അറിയൂ.

16 ബ്ലോഗ് പോസ്റ്റുകൾക്ക് ഇ മെയിലില്‍ സബ്സ്ക്രിപ്ഷൻ (ഇ മെയിലിൽ പുതിയ പോസ്റ്റുകൾ എത്തും)

Wednesday, 9 February 2011

Bookmark and Share

ഇ മെയിലിൽ പുതിയ പോസ്റ്റുകൾ എത്തിച്ചുകൊടുക്കുവാൻ ഒരു വരിക്കാരാകൂ..! അല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ ബട്ടൻ ബ്ലോഗിൽ ചേർക്കാം. ഇത് സധ്യമാകുന്നത് ഫീഡ് ബർണർ വഴിയാണ്.



ദാ ഇതുപോലൊന്നിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

1. ഇവിടെ ഫീഡ് ബർണർ സൈറ്റിൽ പോയി ജി മെയിൽ യൂസർ നെയിമും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യൂ.
2. Burn a feed right this instant.
എന്ന ലിങ്കിൽ ബ്ലോഗ് യു ആർ എൽ (അഡ്രസ്സ് ബാറിൽ ഉള്ളത് കോപ്പി ചെയ്തെടുക്കുക) ചേർത്ത് NEXT>> എന്ന ബട്ടൺ അമർത്തുക.

3. Identify Feed Source എന്നത് വരും, അതിലും NEXT>> ക്ലിക്ക് ചെയ്യുക.
4. അതിനുശേഷം ഫീഡിന്റെ പേരു നൽകുക. Next ക്ലിക്കുക

5. അഭിനന്ദനം അറിയിച്ചുകൊണ്ടൊരു താൾ വരും അതിൽ Skip directly to feed management എന്നത് ക്ലിക്ക് ചെയ്യുക.
6. ചിത്രത്തിലേതു പോലെ Publicize (A) ക്ലിക്കുക --> E mail Subscription (B) ക്ലിക്കുക --> Activate ബട്ടണിൽ ക്ലിക്കുക.
 7.ദാ താഴെക്കാണുന്ന ചിത്രത്തിലേതു പോലെ ഒന്നു വരും..



A. ഈ കാണുന്ന കോഡു കോപ്പി ചെയ്ത് HTML Java Script Widget ൽ പേസ്റ്റ് ചെയ്യുകയോ
B . Blogger സെലക്ട് ചെയ്ത് GO ബട്ടൺ അമർത്തുകയോ ചെയ്യുക ഇതു പോലെ ഒരു പേജ് തുറന്നുവരും.....


ADD WIDGET ക്ലിക്കിയാൽ നിങ്ങളുടെ ബ്ലോഗിൽ വന്നുകഴിഞ്ഞു.

16 അഭിപ്രായം:

പഞ്ചാരകുട്ടന്‍ -malarvadiclub said...

കൊള്ളാമല്ലോ നോക്കട്ടെ ആഡ് ചെയ്യാമോന്ന്‍

Noushad Vadakkel said...

പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ..നന്ദി ..ഇത് പോലൊന്ന് ദാ ഇവിടെയും ഉണ്ട് ..നോക്കുമല്ലോ ..

feedburner -പ്രശ്നങ്ങളും പരിഹാരങ്ങളും

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വളരെ പ്രയോജനകരമാണ് പോസ്റ്റുകളെല്ലാം.അഭിനന്ദനം അറിയിക്കട്ടെ.ഇത് പരീക്ഷിച്ചു ബ്ലോഗില്‍ എത്തിക്കുകയും ചെയ്തു.പക്ഷെ എഴുത്തുകാരിയുടെ ബ്ലോഗില്‍ കാണുന്ന ആ സുന്ദരമുഖം ഇതിനില്ല.ഇനി അതിനെന്താ വഴി..?

സുന്ദരിക്കുട്ടി said...

സയിഡ് ബാറില്‍ ഫീഡ് ബട്ടണ്‍. എന്ന പോസ്റ്റ് വായിക്കൂ അതിനുശേഷം രണ്ടും കൂടി ഒന്നു ചേർത്ത് പരീക്ഷിച്ചു നോക്കൂ...!

MK ERSHAD said...

ഞാന്‍ ഈ സൈറ്റ് അരിയാടെ എന്ടോക്കെയോ ചെയ്തു പോയി അതിനാല്‍ ഞാനിപ്പോള്‍ ..ആ സൈറ്റില്‍ ലിങ്ക് ചെയ്താല്‍ ഇത് പോലുള്ള ഒരു പേജു ആണ് കിട്ടുന്നത് ....ഇവിടെ അടിണ്ടേ കോപ്പി എടുത്തു കാണിച്ചപ്പോള്‍ ഇങ്ങിനെയനുള്ളത് ..മനസിലാവുമെന്ന് കരുതുന്നു ...പ്ളീസ് ഒരു മറുപടി തന്നു എന്താണ് കുഴപ്പമെന്നത് പറഞ്ഞ്ഹു തരുമോ ??

My Feeds like a little namespace to call their own
Looking for feeds you used to have at feedburner.com?

– OR –
Burn a feed right this instant. Type your blog or feed address here:
I am a podcaster!
Monitor the health of your feed by subscribing to FeedBulletin. FeedBulletin is our way of communicating FeedMedic alerts and occasional "official" messages from the FeedBurner team: http://feeds.feedburner.com/~u/10478109724541165266
Important note about FeedBulletin security
AdSense for Feeds
Your stats, right away10/25/2010
Enabling social sharing with FeedFlare4/23/2010
Socializing your feed with Twitter12/14/2009
FeedBurner Status
Known Issue: More Socialize delivery problems2/14/2011
Recent change to the email service resulting in more deliveries ending up in spam or bulk folders2/14/2011
Submit your content to Google • Feed 101 • Developers • Ping • FeedBurner Blog • Privacy Policy • Terms of Service

MK ERSHAD said...

mukalilulla pege feed burneril njan sign chaithal varunna pege athe pole copy chaithu kanichathanu
mattulla reedthi enikkariyilla ....am sorry ..

സുന്ദരിക്കുട്ടി said...

Burn a feed right this instant എന്നുള്ളടത്ത് ബ്ലോഗ് അഡ്രസ്സ് കൊടുക്കുക. 2. കാണുക.
[im]http://4.bp.blogspot.com/-POf3-oDVzCg/TVOGjonBs4I/AAAAAAAAA0s/azyuYYWvlO0/s1600/urlsubmit.PNG[/im]

Cv Thankappan said...

വളരെ ഉപകാരം മനസ്സിലാക്കി വരുന്നേയുള്ളു!ഇനിയും സഹായംവേണ്ടിവരും...........

പൈമ said...

link cheyyan entha cheyka malayalam type ok yakunnilla varamozhiyanu njan use cheyyane..
blogg lekku words varan entha cheyka pls reply my email id pradeeppaima@gmail.com

സുന്ദരിക്കുട്ടി said...

@Pradeep paima

മോസില്ല ഫയർഫോക്സ് ഉപയോഗിക്കുക. വരമൊഴി മാറ്റി കിമാൻ ഉപയോഗിച്ച് നോക്കൂ. anjalioldlipi font ഉപയോഗിക്കുക.

Feroze said...

very nice post !

Find some useful blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum

Unknown said...

Nannaaaayirikkunnu

silva said...

Superb brother i like it amzing
Mr.Silva.j
S/O Jerome
C/O.Vayalpurayidom
Near-St.peter's Church)C.Y.M.S Libery
Shneka Nager{H}
House N0 6
Moothakkara
Cutchery-po
Kollam.(Dist) kerala.india
691013
MB.9895314771
E-Mail-silvajrm35@gmail.com
My Mobile Blog
http://ampcup457.blogspot.com/search?updated-min=2012-01-01T00:00:00%2B05:30&updated-max=2013-01-01T00:00:00%2B05:30&max-results=12

Unknown said...

ഒക്കെ പടിക്കണം

Unknown said...

http://amithilak.blogspot.in/

ANIL NOAH BLOG said...

Good

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..

മലയാളത്തില്‍ ബ്ലോഗ് ടിപ്സുകളും ട്രിക്കുകളും
Indradhanuss Malayalam Blog Tips&Trics
മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ 
Blog Helpline
ഈ സൂത്രങ്ങളിഷ്ടപ്പെട്ടെങ്കില്‍, ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ ബ്ലോഗില്‍ ഒരു ലിങ്ക് നല്‍കൂ. ചില ക്ലിക്കുകള്‍ മാത്രം മതി നിങ്ങളുടെ ബ്ലോഗില്‍ ഇതു വരുത്തുവാന്‍
blogger help in malayalam malayalam blogger help help in malayalam blogger soothram blog tips in malayalam blog in malayalam mlayalam blogger advanced help blogger help blog tricks in malayalam മലയാളം ബ്ലോഗ് റ്റിപ്സ് മലയാളം ബ്ലോഗര്‍ സൂത്രപ്പണികള്‍

Subscribe to ബ്ലോഗര്‍ സൂത്രം by Email

Back to TOP