ഒരു വിഡ്ജറ്റ് താങ്കള്‍ ബ്ലോഗില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ അത് എല്ലാം പോസ്റ്റിലും ദൃശ്യമാകും. എന്നാല്‍ ഈ സൂത്രം ഉപയോഗിച്ചാല്‍ അത് വിഡ്‌ജെറ്റ് ഹോം പേജില്‍ ഒഴിച്ച് ബാക്കി എല്ലാ പോസ്റ്റിലും കാണിക്കും.
ദാ ഈ പോസ്റ്റിലെ വിഡ്‌ജെറ്റ് ഹോം പേജില്‍ ഒഴിച്ച് ബാക്കി എല്ലാ പോസ്റ്റിലും കാണിക്കുവാന്‍ എന്നത് കാണുക.
0 അഭിപ്രായം:
എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..