The Comments May unattended For a While.
അറിയൂ, അറിവു നേടൂ, അറിവു പകരൂ, മലയാളം വിക്കിപീഡിയയിലൂടെ കൂടുതല്‍ അറിയൂ.

25 ബ്ലോഗര്‍ സൂത്രത്തിലേക്ക് സ്വാഗതം

Sunday, 17 February 2008

Bookmark and Share
ബ്ലോഗ് ഒരു ഓണ്‍-ലൈന്‍ പേഴ്സണല്‍ ഡയറി ആണെന്നും മിനി വെബ് സൈറ്റ് ആണെന്നും ആശയങ്ങള്‍ പങ്കുവെയ്ക്കുവാന്‍ ഒരു മാധ്യമമാണെന്നും മറ്റും പലരും പറയുന്നു. എന്നാല്‍ നമ്മളുടെ ഡയറി തിരഞ്ഞെടുക്കുവാന്‍ നമുക്ക് സ്വാതന്ത്യമില്ലേ..? ഉണ്ടെന്നാണ് എന്റെ വിശ്വാസം. (ആരെങ്കിലും ഗിഫ്റ്റ് തന്നാലോ..? ചിന്തിക്കേണ്ടിയിരിക്കുന്നു.) അതുപോലെ തന്നെ ഈ ഇന്റര്‍നെറ്റിലെ ബ്ലോഗില്‍ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിഞ്ഞാല്‍.. നന്നായി ല്ലേ.. ? ദാ ഇവിടെ അതിനുള്ള ശ്രമങ്ങള്‍ ഞാന്‍ തുടങ്ങിയിരിക്കുന്ന്. ഈ സൂത്രങ്ങള്‍ പങ്കുവെച്ചാല്‍ കുറച്ചു പേര്‍ക്കെങ്കിലും ഉപകാരപ്രദമായിരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. വലതുവശത്ത് സൂത്രപ്പണികളുടെ പട്ടിക കാണാം. സൂത്രപ്പണികള്‍ ഇ മെയിലില്‍ കിട്ടാന്‍ ദാ സബ്‌സ്ക്രൈബ് ചെയ്‌തോളൂ. ഏറ്റവും പുതിയ സൂത്രങ്ങള്‍ ഹോം പേജില്‍ ഉണ്ടാവും. ഈ ബ്ലൊഗിനെക്കുറിച്ചുള്ള നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം എഴുതാന്‍ മറക്കരുത്. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അതാത് താളിന്റെ കമന്റായിട്ടാല്‍ മതിയാകും. ഈ ബ്ലോഗിന്റെ ഒരു ചെറിയ ലിങ്ക് നിങ്ങളുടെബ്ലോഗിലേക്ക് പകര്‍ത്താന്‍ ഈ താളിലേക്ക് പോവുക.


blogger help in malayalam
malayalam blogger help
help in malayalam
blogger soothram
blog tips in malayalam
blog in malayalam
mlayalam blogger advanced help
blogger help
blog tricks in malayalam
മലയാളം ബ്ലോഗ് റ്റിപ്സ്
മലയാളം ബ്ലോഗര്‍ സൂത്രപ്പണികള്‍

25 അഭിപ്രായം:

unni ji said...

You are welcome! സൂത്രക്കാരി!!

സുന്ദരിക്കുട്ടി said...

നന്ദി ഗോപാൽ ഉണ്ണികൃഷ്ണ.. :)

Appu Adyakshari said...

താങ്കളുടെ ബ്ലോഗ് ഒന്ന് ഓടീച്ചു നോക്കി. ഉപകാരപ്രദമായ പല വിവരങ്ങളും പങ്കുവച്ചതിനു നന്ദി. ശല്യപ്പെടുത്തലുകൾ ഇനിയും പ്രതീക്ഷിക്കാം. ആദ്യാക്ഷരിയിൽ ഈ ബ്ലോഗിലേക്കുള്ള ലിങ്ക് കൊടുക്കുന്നു. നന്ദി.

സുന്ദരിക്കുട്ടി said...

വളരെ നന്ദി അപ്പൂ... ശല്യപ്പെടുത്തിക്കോളൂ.... :)

അങ്കിള്‍. said...

തീർച്ചയായും പലർക്കും പ്രയോജനപ്പെടുന്ന ഒരു ബ്ലോഗാണിത്. ഓരോ സൂത്രപണിയും വിശദീകരിക്കുമ്പോൾ ആ സൂത്രപണി ഉൾപ്പെടുത്തിയിട്ടുള്ള ഒരു സ്ക്രീൻ ഷോട്ട് കൂടെ കാണിച്ചാൽ ആ സൂത്രപ്പണിയെ പറ്റിയുള്ള ധാരണ എളുപ്പം മനസ്സിലാകും. നന്ദി.

സുന്ദരിക്കുട്ടി said...

സ്ക്രീൻ ഷോട്ട് കൂടെ കാണിക്കുന്നുണ്ടല്ലോ... അങ്കിള്‍ !

സജി കറ്റുവട്ടിപ്പണ said...

ഈ സൂത്രക്കാരിയെ ഇപ്പോഴാ കണ്ടത്! നേരത്തെ കണ്ടുമുട്ടേണ്ടിയിരുന്നു. ഇനി ഇടയ്ക്ക് ഇവീടെയൊക്കെ ചുറ്റിക്കറങ്ങും; അസുഖമാ! ഇതിലെ ഓരോന്നും വായിച്ച് നമ്മട ബ്ലോഗുകളിൽ കൊണ്ടിട്ട് പരീക്ഷിക്കുക.അതാണ് പ്രധാന അസുഖമാകാൻ പോകുന്നത്. സഹായം വേണ്ടിവരുമ്പോൾ ഇവിടെവന്ന് കമന്റടിക്കും. തെറ്റിദ്ധരിക്കരുത്!

ഈ പുല്ല് വേരിഫിക്കേഷനൊക്കെ ഒന്ന് ചുമന്നു മാറ്റരുതോ? നമുക്ക് ഇവിടെമാത്രം നിന്നാൽ മതിയോ? എവിടെയെല്ലാം പോയി കമന്റടിക്കാനുള്ളതാ? സമയം കൊല്ലി സെറ്റിംഗ്സുകൾ ഇതുപോലെ പ്രയോജനപ്രദമായ ബ്ലോഗുകൾക്ക് ഉചിതമാണോന്ന് ആലോചിക്കുക. പറഞ്ഞെന്നേയുള്ളൂ. അപ്പോൾ പരീക്ഷണം തുടങ്ങട്ടെ!

Anonymous said...

വേരിഫിക്കേഷന്‍ ചുമന്നു മാറ്റിയിരിക്കുന്നു.......... :)

Anonymous said...

ഏതെങ്കിലും സൂത്രം വേണമെങ്കില്‍, ഏതെങ്കിലും ബ്ലോഗില്‍ കണ്ടിട്ടുള്ള സൂത്രങ്ങള്‍ വേണമെങ്കില്‍ കമന്റായി ചോദിക്കാം, പറ്റുന്നതെങ്കില്‍ സൂത്രമാക്കിക്കളയാം. പിന്നെ ബ്ലോഗിന്റെ ലിങ്കിടാന്‍ മറക്കരുത്....

Anonymous said...

നന്ദി...
ആശംസകൾ

Arun. S said...

പിന്നെ, സൂത്രക്കാരി .കലക്കിയിട്ടുണ്ട് കേട്ടോ ,എന്തായാലും ഈ സൂത്രക്കാരിയെ കണ്ടുമുട്ടിയത്‌ നന്നായി.ഇനിയും സൂത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.

VYSAKH said...

THANKALUDE BLOGIL ഇതാണ് ഞാന്‍ ENNU KODUTHIRIKKANALLO, എഴുത്തുകാരി
Follow ME on Twitter Follow ME on Orkut Follow ME on FaceBook My Blogger Profile, ENGANEYUM PADAVUM SYLAAYI KDUTHIRIKINNU ETHU ENGANE YAANU

jasim / jasimudeen said...

ടാങ്ക് യു വെരി മച്

ഒരു നുറുങ്ങ് said...

ഹേ,സൂ...കുട്ടീ,ഒരുപാട് ഉപകാരം ഈ പോസ്റ്റ്! ഇവിടെത്താന്‍ വൈകി,നന്ദീട്ടോ..

Jishad Cronic said...

നന്ദി...

Kalavallabhan said...

സൂത്രപ്പണി വയിക്കുംതോറും പണി കൂടും. സാരമില്ല നല്ലതിനല്ലേ.
ഇനിയും വരും.

ഹാക്കര്‍ said...

nalla blog

MK ERSHAD said...

pls help me...........zip code il ulla teplates njan free aayi down load chaidu ithu angine kodukkam.....bloggil

സുന്ദരിക്കുട്ടി said...

@MK ബാക്കപ്പ് റീസ്റ്റോർ എന്ന പോസ്റ്റ് കാണുക
http://blogger-soothram.blogspot.com/2010/02/blog-post_16.html

Vinayan Idea said...

ഒരുപാടു പുതിയ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ഈ ബ്ലോഗില്‍ നിന്ന് സാധിച്ചു നന്ദി ..

V.K. Joy said...

ഞാന്‍ തനിച്ച് തുടങ്ങിയ ബ്ലോഗ്‌ ആണ് http://joyvarocky.blogspot.com . ഇരട്ടിയോ, പത്തിരട്ടിയോ ശ്രമിച്ചിട്ടാണ് ഇത് കൊണ്ടുനടക്കുന്നത്. സുന്ദരികുട്ടിയെ കണ്ടത് നന്നായി.

Unknown said...

ഒരുപാട് ഉപകാരപ്രദമായ ബ്ലോഗ്‌ ആണ്..എന്റെ എല്ലാ വിധ ആശംസകളും നേരുന്നു ...ഇനിയും ആക്റ്റീവ് ആകാൻ ശ്രമിക്കുക

Unknown said...

എന്നാപിന്നെ ഞാനും ഒന്ന് എഴുതാം. അല്ല പിന്നെ

Unknown said...

കൊള്ളാട്ടോ . ഇമ്മിണി ദിവസായി ഒരു ബ്ലോഗ്‌ ഉണ്ടാകിട്ടു ഇനിയെന്തു ചെയ്യുമെന്നു അറിയാതെ നട്ടം തിരിയുന്നു . അപ്പോളല്ലേ ഇവടെ എത്തിപെട്ടത്

Unknown said...

എന്നാപിന്നെ ഞാനും ഒന്ന് എഴുതാം. അല്ല പിന്നെ

എന്നാപ്പിന്നെ ഒരു അഭിപ്രായം എഴുതാം..

മലയാളത്തില്‍ ബ്ലോഗ് ടിപ്സുകളും ട്രിക്കുകളും
Indradhanuss Malayalam Blog Tips&Trics
മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ 
Blog Helpline
ഈ സൂത്രങ്ങളിഷ്ടപ്പെട്ടെങ്കില്‍, ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ ബ്ലോഗില്‍ ഒരു ലിങ്ക് നല്‍കൂ. ചില ക്ലിക്കുകള്‍ മാത്രം മതി നിങ്ങളുടെ ബ്ലോഗില്‍ ഇതു വരുത്തുവാന്‍
blogger help in malayalam malayalam blogger help help in malayalam blogger soothram blog tips in malayalam blog in malayalam mlayalam blogger advanced help blogger help blog tricks in malayalam മലയാളം ബ്ലോഗ് റ്റിപ്സ് മലയാളം ബ്ലോഗര്‍ സൂത്രപ്പണികള്‍

Subscribe to ബ്ലോഗര്‍ സൂത്രം by Email

Back to TOP