The Comments May unattended For a While.
അറിയൂ, അറിവു നേടൂ, അറിവു പകരൂ, മലയാളം വിക്കിപീഡിയയിലൂടെ കൂടുതല്‍ അറിയൂ.

ബ്ലോഗര്‍ സൂത്രത്തിലേക്ക് സ്വാഗതം

ബ്ലോഗ് ഒരു ഓണ്‍-ലൈന്‍ പേഴ്സണല്‍ ഡയറി ആണെന്നും മിനി വെബ് സൈറ്റ് ആണെന്നും ആശയങ്ങള്‍ പങ്കുവെയ്ക്കുവാന്‍ ഒരു മാധ്യമമാണെന്നും മറ്റും പലരും പറയുന്നു. എന്നാല്‍ നമ്മളുടെ ഡയറി തിരഞ്ഞെടുക്കുവാന്‍ നമുക്ക് സ്വാതന്ത്യമില്ലേ..? ഉണ്ടെന്നാണ് എന്റെ വിശ്വാസം. (ആരെങ്കിലും ഗിഫ്റ്റ് തന്നാലോ..? ചിന്തിക്കേണ്ടിയിരിക്കുന്നു.) അതുപോലെ തന്നെ ഈ ഇന്റര്‍നെറ്റിലെ ബ്ലോഗില്‍ നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിഞ്ഞാല്‍.. നന്നായി ല്ലേ.. ? ദാ ഇവിടെ അതിനുള്ള ശ്രമങ്ങള്‍ ഞാന്‍ തുടങ്ങിയിരിക്കുന്ന്. ഈ സൂത്രങ്ങള്‍ പങ്കുവെച്ചാല്‍ കുറച്ചു പേര്‍ക്കെങ്കിലും ഉപകാരപ്രദമായിരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. വലതുവശത്ത് സൂത്രപ്പണികളുടെ പട്ടിക കാണാം. സൂത്രപ്പണികള്‍ ഇ മെയിലില്‍ കിട്ടാന്‍ ദാ സബ്‌സ്ക്രൈബ് ചെയ്‌തോളൂ. ഏറ്റവും പുതിയ ചില സൂത്രങ്ങള്‍ ഇതിനു താഴെ ഉണ്ടാവും. ഈ ബ്ലൊഗിനെക്കുറിച്ചുള്ള നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം എഴുതാന്‍ മറക്കരുത്. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അതാത് താളിന്റെ കമന്റായിട്ടാല്‍ മതിയാകും. ഈ ബ്ലോഗിന്റെ ഒരു ചെറിയ ലിങ്ക് നിങ്ങളുടെബ്ലോഗിലേക്ക് പകര്‍ത്താന്‍ ഈ താളിലേക്ക് പോവുക.

blogger help in malayalam malayalam blogger help help in malayalam blogger soothram blog tips in malayalam blog in malayalam mlayalam blogger advanced help blogger help blog tricks in malayalam മലയാളം ബ്ലോഗ് റ്റിപ്സ് മലയാളം ബ്ലോഗര്‍ സൂത്രപ്പണികള്‍

16 ബ്ലോഗ് പോസ്റ്റുകൾക്ക് ഇ മെയിലില്‍ സബ്സ്ക്രിപ്ഷൻ (ഇ മെയിലിൽ പുതിയ പോസ്റ്റുകൾ എത്തും)

Wednesday, 9 February 2011


ഇ മെയിലിൽ പുതിയ പോസ്റ്റുകൾ എത്തിച്ചുകൊടുക്കുവാൻ ഒരു വരിക്കാരാകൂ..! അല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ ബട്ടൻ ബ്ലോഗിൽ ചേർക്കാം. ഇത് സധ്യമാകുന്നത് ഫീഡ് ബർണർ വഴിയാണ്.

7 ബന്ധപ്പെട്ട പോസ്റ്റുകള്‍ ഓരോ പോസ്റ്റിലും.

Tuesday, 2 March 2010

ബന്ധപ്പെട്ട പോസ്റ്റുകള്‍ ഓരൊ പോസ്റ്റിന്റെ താഴെയായി കാണപ്പെടും. ഇത് പ്രവര്‍ത്തിക്കുന്നത് ഒരേ ലേബലുകള്‍ കൊടുത്തിട്ടുള്ള പോസ്റ്റുകള്‍ ദൃശ്യമാക്കിയാണ്. ലേബലുകള്‍ ഒരു പോസ്റ്റില്‍ എങ്ങനെ കൊടുക്കാം എന്നതിന് ഈ പോസ്റ്റ് കാണുക.

40 ഒരു മെനു ബാര്‍ ( ലിങ്ക് ബാര്‍ ) - പല ലിങ്കുകള്‍ കൊടുക്കുവാന്‍ കഴിയുന്ന ഒരു മെനു ബാര്‍.

Monday, 1 March 2010

പല ലിങ്കുകള്‍ കൊടുക്കുവാന്‍ കഴിയുന്ന ഒരു മെനു ബാര്‍ നമ്മുടെ ബ്ലോഗിലും നല്‍കുവാന്‍ സാധിക്കും. ശ്രമിച്ചു നോക്കൂ..
മലയാളത്തില്‍ ബ്ലോഗ് ടിപ്സുകളും ട്രിക്കുകളും
Indradhanuss Malayalam Blog Tips&Trics
മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ 
Blog Helpline
ഈ സൂത്രങ്ങളിഷ്ടപ്പെട്ടെങ്കില്‍, ഈ ബ്ലോഗിനെക്കുറിച്ച് നിങ്ങളുടെ ബ്ലോഗില്‍ ഒരു ലിങ്ക് നല്‍കൂ. ചില ക്ലിക്കുകള്‍ മാത്രം മതി നിങ്ങളുടെ ബ്ലോഗില്‍ ഇതു വരുത്തുവാന്‍
blogger help in malayalam malayalam blogger help help in malayalam blogger soothram blog tips in malayalam blog in malayalam mlayalam blogger advanced help blogger help blog tricks in malayalam മലയാളം ബ്ലോഗ് റ്റിപ്സ് മലയാളം ബ്ലോഗര്‍ സൂത്രപ്പണികള്‍

Subscribe to ബ്ലോഗര്‍ സൂത്രം by Email

Back to TOP